താലിയെ ഒരു കാരണവശാലും നിന്ദിക്കരുത്. ഇത് നമ്മളിൽ വരുത്തി വയ്ക്കുന്ന ദോഷങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ.

പ്രകൃതിയുടെയും പുരുഷന്റെയും ഒന്നാകലിനെയാണ് താലി എന്നു പറയുന്നത് . നമ്മുടെ ദാമ്പത്യ ജീവിതത്തിന്റെ അടയാളം കൂടിയാണ് താലി. ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കുന്നത് പുരുഷൻ സ്ത്രീക്ക് താലി അണിഞ്ഞു കൊണ്ടാണ്. അതിനാൽ തന്നെ ഏതൊരു ദാമ്പത്യ ജീവിതത്തിന്റെയും അടിസ്ഥാനം എന്നു പറയുന്നത് താലി തന്നെയാണ് ഹൃദയഭാഗത്ത് ആയിട്ടാണ് നമ്മുടെ താം ധരിക്കുന്നത്.

   

ഹൃദയ ചക്രമത്തിന്റെ തൊട്ടാണ് നാം ഇത് അണിയേണ്ടത്. ഏറ്റവും പവിത്രമായ ഈ താലി പവിത്രതയോടെ കൂടെ ആണ് നാം ഓരോരുത്തരും അണിയുന്നത്. ഇത് ഏറ്റവും പവിത്രമായ ഒന്നായതിനാൽ തന്നെ മറ്റു ആഭരണങ്ങളെ അണിയുന്നതുപോലെയും ഊരി വെക്കുന്നതുപോലെയും ഇത് ചെയ്യാൻ പാടില്ല. ഏതൊരു ആഭരണത്തേക്കാളും ദൈവികത ഉള്ള പവിത്രതയുള്ള ഒന്നാണ് താലി. അതിനാൽ തന്നെ ഈ താലി ധരിക്കുന്നതും.

സൂക്ഷിക്കുന്നതും വെക്കുന്നതും ഏറ്റവും പവിത്രതോട് കൂടെ തന്നെ ആകണം. സ്ത്രീയും പുരുഷനും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിന്റെ ഏറ്റവും പവിത്രമായ ഒരു അടയാളം കൂടിയാണ് ഇത്. അതിനാൽ തന്നെ നാം ഒരിക്കലും ഈ താലി അഴിച്ചു വയ്ക്കുവാൻ പാടുള്ളതല്ല. ഇത് നമ്മുടെ പങ്കാളിക്ക് ദോഷങ്ങൾ വരുത്തി വയ്ക്കുന്നതിന് തുല്യമായിരിക്കും.

എന്നാൽ ഇന്ന് ആരും താലിയുടെ മാഹാത്മ്യം തിരിച്ചറിയാതെ അത് ഊരി വച്ചിരിക്കുന്നതായി കാണാൻ സാധിക്കും. ഇതു തീർത്തും ദോഷകരമായ ഒന്നാണ് . അതിനാൽ തന്നെ ഒരു കാരണവശാലും ഇങ്ങനെ നാം ചെയ്യാൻ പാടില്ല. ഭർത്താവിന്റെ ദീർഘായുസ്സും ദാമ്പത്യ സൗഖ്യവും ഇത്തരത്തിൽ താലി അഴിച്ചു വയ്ക്കുന്നതിലൂടെ നമ്മളിൽ നിന്ന് നഷ്ടമാകുന്നു. അതുപോലെതന്നെ ഒരു ദാമ്പത്യത്തിന്റെ ദീർഘായുസ്സും കുറയുന്നതിനും താലി അഴിച്ചു വയ്ക്കുന്നതിലൂടെ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *