വീട്ടിലുള്ള ഈ ചെടി ആര് ചോദിച്ചാലും കൊടുത്തു പോകരുത്. വരാൻ പോകുന്ന ദോഷങ്ങളെ പറ്റി കേട്ടുനോക്കൂ.

നമ്മുടെ വീട്ടിൽ വളരുന്ന ചില ചെടികൾ ഒരു കാരണവശാലും മറ്റുള്ളവർക്ക് നൽകാൻ പാടുള്ളതല്ല നമ്മുടെ വീട്ടിൽ ഐശ്വര്യം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനു തുല്യമാണ് അപ്പോൾ അത്തരം ചെടികൾ ഏതൊക്കെയാണ് എന്ന് നോക്കാം. നമ്മുടെ വീട്ടിൽ ധാരാളമായിട്ട് ഈ ചെടികൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ വീട്ടിലുള്ള ഐശ്വര്യം കുറയ്ക്കാതെ സൂക്ഷിക്കുന്ന.

   

ഒരു വസ്തുവായി ചില ചെടികൾ ഉണ്ടാകാറുണ്ട്. ആദ്യത്തെ ചെടി എന്ന് പറയുന്നത് തുളസിയാണ് ഒരു ഔഷധ ചെടിയായിട്ടും അതുപോലെ തന്നെ ഐശ്വര്യം നൽകുന്ന ചെടിയായിട്ടും വളർത്തുന്നതാണ് തുളസി. നമ്മുടെ വീട്ടിൽ ധാരാളമായി നിൽക്കുന്ന ഈ ചെടി മറ്റുള്ളവർക്ക് നൽകുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. ചെറിയ ഒരു തുക ഈടാക്കി വേണം ഈയൊരു ചെടി നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുവാൻ ഇല്ലെങ്കിൽ അതിനുപകരമായി എന്ത്.

വസ്തു വേണമെങ്കിലും അവരുടെ ഭാഗത്ത് നിന്നും നമുക്ക് മേടിക്കാവുന്നതാണ്. അത് നമ്മളിലുള്ള ഐശ്വര്യം യാതൊരു കാരണവശാലും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ. അടുത്ത ചെടിയാണ് വെറ്റിലൊടി എന്ന് പറയുന്ന ചെടി ഇത് പലരുടെയും വീട്ടിൽ വളർത്തുന്നത് ആയിരിക്കും അല്ലെങ്കിൽ അത് തന്നെ വളർന്നുവരുന്നതായിരിക്കും.

എങ്ങനെയാണെങ്കിലും നമ്മുടെ വീട്ടിൽ ഐശ്വര്യം വർധിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെടിയാണ് ഇത്. ഈ ചെടി മറ്റുള്ളവർക്ക് നൽകുമ്പോൾ തുളസി നൽകിയത് പോലെ തന്നെ ചെറുതായി ഒരു നാണയമെങ്കിലും അവരുടെ കയ്യിൽ നിന്നും വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക നമ്മുടെ ഐശ്വര്യം ഇല്ലാതാക്കുവാനും മറ്റുള്ളവർക്ക് അത് നൽകുവാനും കഴിയുന്നതാണ്.