ശിവപാർവതിമാരുടെ പുത്രനാണ് വിഷ്ണുമായ സ്വാമി. പല പേരുകളിലും വിഷ്ണുമായ സ്വാമിയെ ഭക്തർ വിളിക്കുന്നു. വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് വിഷ്ണുമായ സ്വാമി. തന്റെ ഭക്തർ മനസറിഞ്ഞ് വിളിക്കുകയാണെങ്കിൽ ഭഗവാൻ ഓടി അവരുടെ അടുത്തെത്തുന്നു. അതുപോലെ തന്നെ തന്റെ ഭക്തർക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകരുത് എന്ന ഭഗവാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ഭഗവാൻ തന്റെ ഭക്തർക്ക്.
എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ നടത്തിക്കൊടുക്കുന്നു. ഭഗവാനോടുള്ള ഭക്തിയാലും മുൻജന്മത്തിലുള്ള ഭക്തിയാലും ചില നക്ഷത്രക്കാർക്ക് വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം നേരിട്ട് തന്നെ ലഭിക്കുന്നു. അത്തരത്തിലുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ആദ്യത്തെ രാശിയാണ്കർക്കിടക രാശി. പുണർതം പൂയം ആയില്യം എന്നീ നക്ഷത്രക്കാരാണ് ഈ രാശിയിൽപ്പെടുന്നത്.
വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ നിന്ന് രോഗ ദുരിതങ്ങൾ അകലുന്നു. അതിനാൽ തന്നെ ഇവർ ഓരോരുത്തരും വിഷ്ണുമായ സ്വാമിയെ തന്റെ ഇഷ്ടഭക്തനായി കണ്ടുകൊണ്ട് പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യേണ്ടതാണ്. ഇത് വഴി ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ആയുസ്സ് വർദ്ധിക്കുന്നതാണ്. ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങൾ മൂലം മുൻപോട്ട് പോകാൻ.
സാധിക്കാത്ത പല അവസ്ഥകളെയും മറികടക്കാൻ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം വഴി സാധിക്കുന്നു. മറ്റൊരു രാശിയാണ് വൃശ്ചികം രാശി. വിശാഖം അനിഴം തൃക്കേട്ട എന്നിങ്ങനെയുള്ള നക്ഷത്രങ്ങളാണ് ഈ രാശിയിൽ വരുന്നത്. ഈ രാശിക്കാരുടെ ജീവിതത്തിൽ പലതരത്തിൽ തടസ്സങ്ങൾ വന്നു ഭവിക്കാം. ഇത്തരത്തിൽ ഇവർക്കുണ്ടാകുന്ന എല്ലാ തടസ്സങ്ങളും പ്രതിസന്ധികളും മറികടക്കുന്നതിന് ഈ നക്ഷത്രക്കാർ വിഷ്ണു സ്വാമിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.