നമ്മുടെ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് ദോഷങ്ങൾ എന്നത്. പലതരത്തിലുള്ള ദോഷങ്ങൾ നമ്മെ ബാധിക്കാവുന്നതാണ്. നാഗ ദോഷങ്ങൾ കണ്ണേറ് ദോഷങ്ങൾ ദൃഷ്ടി ദോഷങ്ങൾ എന്നിങ്ങനെ ദോഷങ്ങൾ പലവിധമാണ്. ഇത്തരം ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് പരമായിട്ടുള്ള കാര്യങ്ങളാണ് കൊണ്ടുവരുന്നത്. അതിനാൽ തന്നെ നമുക്കും നമ്മുടെകുടുംബാംഗങ്ങൾക്കും ഇത് പ്രതികൂലമായി ബാധിക്കുന്നു.
അതിനാൽ ഇത്തരം ദോഷങ്ങളെ മറികടക്കുവാൻ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത് നാം ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും പരാജയം കൊണ്ടുവരികയും നമ്മുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകാതിരിക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളായി കാണാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ യഥാവിതം നാം ഓരോരുത്തരും തിരിച്ചറിയുകയാണെങ്കിൽ അത് നിന്നും മറികടക്കുന്നത് വളരെ എളുപ്പമായിരിക്കും.
അത്തരത്തിൽ കണ്ണീർ ദോഷങ്ങളിൽ നിന്ന് മോചനം ഉണ്ടാകുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന ചില കർമ്മങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് നമുക്കും നമ്മുടെ വീടുകൾക്കും പോസിറ്റീവ് എനർജികൾ മാത്രം നൽകുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്. അതോടൊപ്പം തന്നെ ലക്ഷ്മി ദേവിയുടെ വാട്സ്ആപ്പ് നമ്മുടെ വീടുകളിൽ ഉറപ്പിക്കാൻ.
സഹായകരമായിട്ടുള്ള ഒരു ഘടകം കൂടിയാണ് ഇത്. ഈ കല്ലുപ്പ് ഉപയോഗിച്ച് നമുക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കണ്ണന് ദോഷങ്ങളെ മറികടക്കാവുന്നതാണ്. ഉപ്പ് ഒരുപിടി കയ്യിലെടുത്തു ഉപ്പുറ്റി മുതൽ ശിരസ്സുവരെ മൂന്നുതവണ ഒഴിഞ്ഞ് ഈ കണ്ണേറ് വർഷത്തെ ഇല്ലാതാക്കാം. അതിനുശേഷം ഈ ഉപ്പ് വെള്ളത്തിലിട്ടാൽ വീടിന് പുറത്തേക്ക് വലിച്ചെറിയുക എന്നുള്ളതാണ് നാം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.