അയോധ്യ ക്ഷേത്രത്തിൽ നടക്കുന്ന ഈ അത്ഭുതം നിങ്ങൾ കണ്ടോ? ആരും അതിശയിച്ചു പോകും ഇത് കേട്ടാൽ.

ഇന്ത്യയുടെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഇപ്പോൾ ഒരുപാട് ആളുകൾ ചർച്ച ചെയ്യുന്ന ഒരു ക്ഷേത്രം കൂടിയാണ് അയോധ്യ ക്ഷേത്രം അയോധ്യയിലെ രാമപ്രതിഷ്ഠയെല്ലാം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വലിയ വാർത്തയും ആയിരുന്നു ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് അതുപോലെ തന്നെ ക്ഷേത്രത്തെ സംബന്ധിച്ച ഒരുപാട് അത്ഭുത കഥകളും വൈറലാകുന്നുണ്ട്.

   

ക്ഷേത്രനിർമ്മിതി തന്നെ എല്ലാവർക്കും വലിയ അത്ഭുതം ഉണ്ടാക്കുന്നതാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നതിനായി ഒരുപാട് പുണ്യസ്ഥലങ്ങളിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചിരിക്കുന്നു അതുപോലെ തന്നെ ഈ ക്ഷേത്ര നിർമ്മിതിക്ക് ഇരുമ്പ് ഉപയോഗിച്ചിട്ടില്ല അതിനാൽ ആയിരം വർഷങ്ങൾ കഴിഞ്ഞാലും ക്ഷേത്രത്തിന് യാതൊരു തരത്തിലുമുള്ള കേടുപാടുകളും സംഭവിക്കുന്നതല്ല.

അത്തരത്തിൽ നിരവധി അത്ഭുത ഗുണങ്ങൾ നിറഞ്ഞ ഒരു ക്ഷേത്രമാണ് ഇത്. അത് മാത്രമല്ല ക്ഷേത്രത്തിലെ പ്രതിഷ്ഠകളും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇപ്പോൾ പറയാൻ പോകുന്നത് ക്ഷേത്രത്തിൽ എല്ലാ രാമനവമിക്കും നടക്കുന്ന ഒരു അത്ഭുതത്തെ പറ്റിയാണ്. എല്ലാ രാമനഭമി ദിവസവും ഭഗവാന്റെ നെറുകയിലേക്ക് സൂര്യപ്രകാശം ദർപ്പണം ഉപയോഗിച്ചുകൊണ്ട് പതിപ്പിക്കുന്ന ഒരു പ്രത്യേക.

അത്ഭുതം നടക്കുന്നു ഇത് എല്ലാ രാമനക്കും ദർശിക്കാൻ കഴിയുന്നതാണ്. ഈ കഴിഞ്ഞ രാമ നവമി ദിവസം ഈ അത്ഭുതം നടന്നിരുന്നു ഇത് എല്ലാ നവമിക്കും നടക്കുന്നതായിരിക്കും. എല്ലാവർക്കും തന്നെ വലിയ അത്ഭുതം ഉണ്ടാക്കുന്ന മറ്റൊരു കാര്യമാണ് ഇവിടേയ്ക്ക് ശ്രീലങ്കയിൽ നിന്നുള്ള കല്ല് കൊണ്ടുവന്നിട്ടുണ്ട് സീതാദേവിയെ രക്ഷിക്കുന്നതിന് വേണ്ടി നിർമ്മിച്ച പാലത്തിൽ നിന്നുള്ള ഒരു കല്ല് ആണ് ഇത് ഭക്തർക്ക് വലിയ അത്ഭുതം തന്നെയാണ്.