ഒരു ഓപ്പറേഷനിലൂടെ പ്രമേഹം മാറ്റുവാൻ ആകുമോ. എന്താണ് ശാസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ശസ്ത്രക്രിയയിലൂടെ പ്രമേഹം മാറിയാൽ വീണ്ടും വരുവാനുള്ള സാധ്യത ഉണ്ടോ. ഇന്നത്തെ കാലത്ത് പ്രമേഹം ശസ്ത്രക്രിയ മൂലം ആളുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. പ്രമേഹ സർജറിക്ക് വിധേയമാകുന്നതിനു മുൻപേ തന്നെ അതിന്റെ വിവിധ വശങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കണം. പ്രമേഹം എന്ന് പറയുന്നത് ഒരു രോഗം ആണ്.
സാധാരണയായി ശരീരത്തിന്റ്‌പിറകുവശത്താണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്. പ്രമേഹം എന്ന് പറയുന്നത് ടൈപ്പ് വൻ, ടൈപ്പ് ടു ഉണ്ട്. രണ്ടിന്റെയും രണ്ട് സ്വഭാവമാണ്. ടൈപ്പ് വൺ എന്ന് പറയുന്നത് അതൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. ഇമ്മ്യൂൺ സിസ്റ്റം തന്നെ പാൻക്രിയാസിനെ നശിപ്പിക്കുന്ന ഒരു അവസ്ഥ. ടൈപ്പ് ടു പ്രമേഹം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. അവിടെ ഇൻസുലിന്റെ കുറവുമില്ല പലരിലും അളവ് കൂടുതലായിരിക്കും എന്നാൽ ഇൻസുലിൻ പ്രവർത്തിക്കുന്നില്ല.
പ്രമേഹത്തിന്റെ ഓപ്പറേഷനുകൾ വരുമ്പോൾ പ്രമേയത്തിന് എന്തുത്തരം ഓപ്പറേഷനാണ് എന്നത് അറിയേണ്ടതാണ്. സാധാരണയായി ഇതിലെ മെറ്റബോളിസത്തെ ആണ് ഇത് ബാധിക്കുന്നത്. പ്രമേഹം നിയന്ത്രിക്കാൻ വേണ്ടിയുള്ള സർജറി ചെയ്ത ആളുകൾക്ക് ഗ്ലൂക്കോസ് കൂടുതലുള്ള ഐറ്റംസ് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ അവർക്ക് ഒരു റിയാക്ഷൻ പോലെ വന്നിട്ട് തല പോലെയുള്ള പ്രശ്നങ്ങളിലേക്ക് കടക്കും എന്നതാണ്.
കൂടുതലായി മൂത്രം പുക അമിതമായ ദാഹം അമിതമായ വിശപ്പ് മൂന്നുമാസം കൊണ്ട് ആറു കിലോ അല്ലെങ്കിൽ എഴുതിപ്പിലോ കുറവ് വരുക അങ്ങനെയുള്ള ആളുകൾ പരിശോധനയ്ക്ക് വിധേയമാക്കാനുള്ളത് വളരെ ഉത്തമമാണ്. പ്രമേഹത്തിനുള്ള മറ്റൊരു കാരണം എന്ന് പറയുന്നത് ഇന്നത്തെ കാലത്തെ ജീവിതശൈലിയാണ്. എന്തുകൊണ്ട് നമ്മൾ ഡയബറ്റീസ് എന്ന പ്രേമേഹ രോഗത്തെ പേടിക്കണം. വെറും ഷുഗർ കൂടുതൽ ഉള്ളതുകൊണ്ട് മാത്രം കണ്ണ് എന്നെ ഞരമ്പ് അസുഖം ബാധിക്കും. തുടർന്നുള്ള വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs