വളരെ സർവ്വസാധാരണയായി നമ്മളിൽ എല്ലാവരും ഇടക്കൊക്കെ വന്നുപോകുന്ന ഒരു ആരോഗ്യപ്രശ്നമാണ് പനി, ജലദോഷം എന്നിവ. ജലദോഷവും പനിയും നമ്മുടെ ശരീരത്തിൽ പിടിപെടുമ്പോൾ അതികഠിനമായ ക്ഷീണം തളർച്ച പോലുള്ള ലക്ഷണങ്ങൾ ഉണ്ടാവുകയും ഭക്ഷണം കഴിക്കുമ്പോൾ രുചി അറിയാതെ വരുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മാത്രമല്ല തൊണ്ടവേദന, ചുമ എന്നിവയും മിക്ക ആളുകളിലും കാണപ്പെടും.
സാധാരണഗതിയിൽ ഇത്തരം ലക്ഷണങ്ങൾ ഏറെ പ്രയാസങ്ങൾ ആയി നേരിടേണ്ടി വരുമ്പോൾ വൈദ്യസഹായം തേടുകയാണ് നാം പലരും ചെയ്യാറുള്ളത്. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന കഫത്തെ പറിച്ചെടുക്കുവാൻ കഴിവുള്ള ഒരു ഒറ്റമൂലിയും ആയാണ്. ഇത് തുടർച്ചയായി രണ്ടുദിവസം കുടിക്കുമ്പോഴേക്കും ചുമ്മ, ക്ഷീണം, കഫക്കെട്ട് എന്നിവ പമ്പ കടക്കും എന്നതാണ്.
വളരെ പണ്ട് മുതൽ തലമുറകളായി കൈമാറി വന്നിരുന്ന ഔഷധ ഒറ്റമൂലിയാണ് ഇത്. ഈയൊരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത് ചായ രൂപത്തിൽ ആയാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ശർക്കര, ചായപ്പൊടി, കുരുമുളക്, വെളുത്തുള്ളി, ചെറുനാരങ്ങ, ഇഞ്ചി എന്നിവയാണ്. ഈ പറഞ്ഞ ഇൻഗ്രീഡിയൻസ് എല്ലാം തന്നെ ആയുർവേദത്തിൽ ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നവയാണ്.
അനേകം ഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ മുതിർന്നവരിലും കണ്ടുവരുന്ന ഈ ജലദോഷത്തെയും പനിയും ചേറുക്കുവാൻ ഈയൊരു ഔഷധ ഒറ്റമൂലി നമുക്ക് ഉപയോഗപ്പെടുത്താം. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner