ഇതിൽ ഒരു നമ്പർ തിരഞ്ഞെടുക്കു.. മഹാവിഷ്ണു ഭഗവാൻ നിങ്ങൾക്ക് വേണ്ടി നൽകാൻ പോകുന്ന ഭാഗ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ.

മഹാവിഷ്ണു ഭഗവാനെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് നല്ലതുപോലെ പ്രാർത്ഥിച്ചുകൊണ്ട് ഇതിൽ ഒരു നമ്പർ നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങളുടെ ഭാവി എന്തായിരിക്കും എന്ന് പറഞ്ഞു തരാം. നിങ്ങൾ തിരഞ്ഞെടുത്തത് ഒന്നാമത്തെ പൂജ്യം എന്ന നമ്പറാണ് എങ്കിൽ നിങ്ങൾക്ക് ആത്മധൈര്യം വളരെയധികം കൂടുതലായിരിക്കും ഇച്ഛാശക്തി വളരെയധികം കൂടുതലായിരിക്കും മറ്റുള്ളവരെക്കാൾ അധികമായി തന്നെ ഈ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്.

   

പ്രവർത്തിക്കുന്നവരാണ് നിങ്ങൾ അതുപോലെ തന്നെ വലിയ രീതിയിലുള്ള ഉയർച്ചകൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും അടുത്ത സുഹൃത്തുക്കൾ വഴി നിങ്ങൾക്ക് അനുകൂലമായ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതാണ് എങ്കിൽ തന്നെയും ചില സുഹൃത്തുക്കൾ വഴി ചില മോശം അവസ്ഥകൾ ഉണ്ടാകുന്നതായിരിക്കും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആണ്. അടുത്തത് ഒന്ന് എന്ന നമ്പറാണ് തിരഞ്ഞെടുത്തതെങ്കിൽ.

നിങ്ങൾ വളരെയധികം സ്നേഹവും അനുകമ്പയും ഉള്ള വ്യക്തികളാണ് നിഷ്കളങ്കരായ ആളുകൾ ആയിരിക്കും.നിങ്ങളുടെ ജീവിതത്തിൽ അനാവശ്യമായിട്ട് വരുന്ന ചിന്തകളെയെല്ലാം ഒഴിവാക്കൂ നല്ല രീതിയിൽ ചിന്തിക്കുക അത് ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾഉണ്ടാകുന്നതായിരിക്കും അതുപോലെത്തന്നെ ശത്രു ദോഷം വളരെയധികം കുറയുന്ന സമയമാണ് വന്നു ചേർന്നിരിക്കുന്നത്. രണ്ടാമത്തെ നമ്പറാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ.

ഒരുപാട് തർക്കങ്ങളിൽ നിങ്ങൾ ഇടപെട്ടാൽ അതിനെല്ലാം തന്നെ ജയിക്കാൻ സാധിക്കുന്നതായിരിക്കും അതുപോലെ സുഹൃത്തിന്റെ സഹായങ്ങളും ഒരുപാട് ലഭിക്കുന്നതായിരിക്കും കലാമേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് വലിയ ഉയർച്ച ഉണ്ടാകുന്നതായിരിക്കും നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം തന്നെ നേടിയെടുക്കാൻ കഴിയുന്നതാണ് കഠിനമായി അധ്വാനിക്കുകയാണെങ്കിൽ അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.