ഈ രണ്ട് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു നിങ്ങൾക്ക് ഈശ്വര സാന്നിധ്യം കൊണ്ട് എന്ത് അനുഗ്രഹമാണ് ലഭിച്ചിരിക്കുന്നത് എന്ന് നോക്കാം.

ഒരുപാട് ആളുകൾ നിമിത്തം ഭാഗ്യം എന്നിവയെല്ലാം തന്നെ വളരെയധികം വിശ്വസിക്കുന്നവരാണ് ജീവിതത്തിന്റെ വിജയം തന്നെ ഇത്തരം കാര്യങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത് എന്ന് വിശ്വാസമുള്ളവർ ആയിരിക്കും അധികം ആളുകളും അതുകൊണ്ടുതന്നെ തൊടുക ശാസ്ത്രത്തിന്റെ ചില സവിശേഷതകളെ പറ്റിയും അതുപോലെ തൊടുകുറി ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില പൊതു ഫലങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

   

ആദ്യമായി ചെയ്യേണ്ടത് ഇതിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക ശേഷം അതിന്റെ ഭാഗമായി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേർന്നിരിക്കുന്ന ഭാഗ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ നക്ഷത്രം തിരഞ്ഞെടുത്തവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് വളരെയധികം ആത്മാർത്ഥത ഉള്ളവരായിരിക്കും നിങ്ങൾക്ക് മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരുപാട് അംഗീകാരങ്ങൾ ലഭിക്കുന്നതായിരിക്കും.

പ്രശംസകള്‍ ലഭിക്കാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ് അതുപോലെ തന്നെ ഭഗവാന്റെ കടാക്ഷം നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടായിരിക്കുന്നതായിരിക്കും പുഞ്ചിരിയോടെ ഏതൊരു പ്രശ്നത്തെയും നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ നേരിടാൻ കഴിയുന്നതാണ് ഈ ഒരു മനോഭാവം തന്നെ നിങ്ങളെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും. രണ്ടാമത്തെ ചിത്രം തിരഞ്ഞെടുത്തവരാണ് നിങ്ങളെങ്കിൽ.

അതിന്റെ ഫലം എന്ന് പറയുന്നത് ചിന്തിച്ച് നിങ്ങൾ ഒരുപാട് വിഷമിക്കുന്ന സ്വഭാവമുള്ളവരാണ് അതുപോലെ തന്നെ അംഗീകാരങ്ങൾ ചില സമയങ്ങളിൽ നിങ്ങൾക്ക് ലഭിക്കണമെന്നില്ല എന്നാൽ ഈ സമയങ്ങളിൽ നിങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കുന്നതായിരിക്കും അതുപോലെ തന്നെ അനുകൂലമായിട്ടുള്ള നിരവധി അവസരങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതാണ് അതിനെയെല്ലാം തന്നെ വളരെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുക.