നിലവിളക്കിന് വളരെ അറിയാൻ പ്രത്യേകതകൾ ഉണ്ട് അതിൽ സർവ്വദേവതകളുടെയും സാന്നിധ്യം നൽകുന്നതാണ്. പിണക്കമായി ബന്ധപ്പെട്ട ഒരു തൊടുകുറി ശാസ്ത്രമാണ് എന്ന് പറയാൻ പോകുന്നത് ഇവിടെ രണ്ട് വിളക്കുകൾ ആണ് ഉള്ളത് ഒന്ന് രണ്ട് തിരിയിട്ട വിളക്കുകളും ഒന്ന് തിരിയിട്ട വിളക്കുകളും ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക.രണ്ട് തിരിയിട്ട് വിളക്കാണ് നിങ്ങൾ തിരഞ്ഞെടുത്തത്.
എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പ്രധാനമായും ആഗ്രഹിക്കുന്നത് ആയ കാര്യങ്ങൾ അത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അവസരങ്ങൾ വന്ന് ഭവിക്കുന്നത് ആകുന്നു അത്തരത്തിൽ ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് അനുകൂലമായിട്ടുള്ള ഫലങ്ങൾവന്ന ചേരുന്നതായിരിക്കും എന്നാണ് പരാമർശിക്കപ്പെടുന്നത്. ഈ അവസരങ്ങളെ ശരിയായ രീതിയിൽ നിങ്ങൾ വിനിയോഗിക്കുക. അല്ലെങ്കിൽ ശുഭകരമായിട്ടുള്ള ഫലങ്ങൾ വന്നുചേരുന്നതായിരിക്കില്ല.
ഒന്നിന് പുറകെ മറ്റൊന്നായി സൗഭാഗ്യങ്ങൾ അനുഭവിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. മനസ്സിന് വളരെയധികം നന്മയുള്ളവരാണ് നിങ്ങൾ അത് പല അവസരങ്ങളിലും പലരും പറഞ്ഞിട്ടുള്ള കാര്യവുമാകുന്നു അത്തരത്തിൽ നിങ്ങളുടെ മനസ്സിന്റെ നന്മയായാലും പല കാര്യങ്ങൾ അനുകൂലമായി വരുന്നതായിരിക്കും. രണ്ടാമത്തെ വിളക്കാണ് തിരഞ്ഞെടുത്തതെങ്കിൽ പൊതുവേ മറ്റുള്ളവരെ പറ്റിക്കാൻ.
താല്പര്യമില്ലാത്ത ആളുകളാണ് നിങ്ങൾ നേരെ തിരിച്ചാണ് കാര്യങ്ങൾ സംഭവിക്കുക മറ്റുള്ളവർ നിങ്ങളെ പറ്റിക്കുന്നതായിരിക്കും അത് നിങ്ങളുടെ വളരെ വേണ്ടപ്പെട്ട ആളുകൾ ആയിരിക്കാം തീരെ പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്നുപോലും നിങ്ങൾക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ വന്ന് ചേരുന്നു എന്നത് വാസ്തവമാണ് അതുകൊണ്ടുതന്നെ ശ്രദ്ധയോടെ മുന്നോട്ടു പോവുക. ഇല്ലെങ്കിൽ വീണ്ടും അവരെ വിശ്വസിച്ചു മുന്നോട്ടു പോകുന്നതിലൂടെ പല അപകടങ്ങളും വരുന്നതായിരിക്കും.