ഇതിൽ ഒരു ചിത്രം തിരഞ്ഞെടുക്കൂ. ഗുരുവായൂരപ്പൻ നിങ്ങൾക്ക് നൽകുന്ന അനുഗ്രഹം ഇതാണ്.

ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ അനുഭവങ്ങൾ ജീവിതത്തിൽ ഓരോ ദിവസവും കടന്നുവരുന്നതാകുന്നു. ഇന്ന് പറയാൻ പോകുന്നത് ഈ ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു ഭഗവാൻ നിങ്ങളോട് പറയുന്നത് ഇതാണ്. ഇതിൽ ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുക. ആദ്യത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ ബുദ്ധിമുട്ടുകൾ ജീവിതത്തിൽ നിന്നും അകലുന്നതായിരിക്കും ജോലിയുമായി ബന്ധപ്പെട്ട് അനുകൂലമായിട്ടുള്ള ഫലങ്ങൾ ഉണ്ടാകുന്നതായിരിക്കും.

   

ജീവിതത്തിലുണ്ടായ പല പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ടു പോകുന്നതാണ്. പല വ്യക്തികളും ആയിട്ട് ഉണ്ടായിരുന്നപ്രശ്നങ്ങളെല്ലാം തീർക്കാൻ സാധിക്കുന്നതാണ്. മറ്റുള്ളവരുമായി ബന്ധപ്പെട്ട നിങ്ങളെ പരിഹസിക്കുന്നത് ആയിട്ടുള്ള പല കാര്യങ്ങളും ഉണ്ടാകും എന്നാൽ അതെല്ലാം തന്നെ ഒഴിവാക്കി മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്.

നിങ്ങൾ വളരെയധികം അഭിമാനികൾ ആയിരിക്കും കാരണം ജീവിതത്തിൽ മറ്റൊരാളുടെ മുൻപിൽ അഭിമാനം പണയം വെച്ച് നിങ്ങൾ ഒന്നും തന്നെ ചെയ്യാറില്ല എന്നത് വാസ്തവം ആയിട്ടുള്ള കാര്യമാണ്. രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതായിരിക്കും പല വ്യക്തികളും ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ പല രീതിയിലുള്ള പ്രശ്നങ്ങളും.

അതുകൊണ്ട് ഉണ്ടാകാം എന്നാൽ ഭഗവാനെ പ്രാർത്ഥിച്ചു മുന്നോട്ടു പോവുകയാണെങ്കിൽ എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിലും അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പലരെയും ഞെട്ടിക്കുന്ന തരത്തിലുള്ള പല കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതാണ് കൂടാതെ അഭിപ്രായങ്ങൾ പലതും കേൾക്കേണ്ടിവരും എന്നാൽ അതിൽ ശരിയായിട്ടുള്ള അഭിപ്രായം തിരഞ്ഞെടുത്ത് ഭഗവാന്റെ കടാക്ഷത്തോടെ മുന്നോട്ട് പോവുക. ചില സമയങ്ങളിൽ നിങ്ങൾ മൗനം പാലിക്കുന്നത് വളരെയധികം നല്ലതായിരിക്കും.