ഹാർട്ടറ്റാക്ക് ഒഴിവാക്കുവാനായി മരുന്നു കഴിക്കുന്നവരുടെയും ഓപ്പറേഷന് വിധേയമാകുന്നവരുടെയും എണ്ണം കൂടി വരികയാണ്. മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ട് അറ്റാക്ക് കുറയ്ക്കുമോ. ഹാർട്ട് അറ്റാക്ക് നമ്മുടെ ശരീരത്തിൽ വരുവാനുള്ള സാധ്യതയുണ്ടോ എന്ന് എങ്ങനെയാണ് മുൻകൂട്ടി അറിയുവാനായി സാധിക്കുക. എന്തെല്ലാം കാര്യങ്ങളാണ് ഹാർട്ടറ്റാക്ക് തടയുവാനായി ചെയ്യേണ്ടത് എന്ന് നോക്കാം. പെട്ടെന്നുണ്ടാകുന്ന ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്.
ഒന്ന് ഹാർട്ടിനെ സംബന്ധമായ പ്ലംബിംഗ് പ്രശ്നങ്ങൾ മൂലം. രണ്ട് ഹാർട്ടിലെ വയറിങ് പ്രശ്നങ്ങൾ. ശരീരത്തിലെ എല്ലാ ഭാഗത്തും രക്തം എത്തിക്കുന്നത് ഹാർട്ട് ആണ്. ഏകദേശം 6000 ലിറ്റർ രെക്തമാണ് ഒരു ദിവസം ഹാർട്ട് പമ്പ് ചെയ്യുന്നത്. അതിൽ ഹാർട്ടിലേക്കുള്ള ബ്ലഡും അതിൽ പെടുന്നു. ചെറിയ കൊറോന്നേറി ആർട്ടറി എന്ന് പറയുന്നതാണ് ഹാർട്ടിലെ മസിലുകൾക്ക് രക്തം കൊടുക്കുന്നത്. ഈ രണ്ട് കുഴലുകളുടെ അകത്ത് എന്തെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ വന്നാലാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.
അത്തരത്തിൽ എന്തെങ്കിലും ബ്ലോക്കുകൾ നിങ്ങളുടെ രക്തക്കുഴലുകളിൽ വന്നിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ആൻജിയോഗ്രാം ചെയ്തു നോക്കുന്നത്. വയറിങ്, ഇലക്ട്രിക് സിറ്റി എന്ന് പറയുന്നത്. ഹാർട്ടിന്റെ ഇടത് വശത്ത് പെയ്സ് മേക്കർ ഉണ്ട്. പ്രധാനമായും നാല് അറകളാണ് ഉള്ളത്. പ്രശ്നങ്ങൾ വരുന്നത് ഒന്നെങ്കിൽ പാട്ടിന് രക്തം ആവശ്യത്തിന് ലഭ്യമാകാതെ ഭരണം.
അതായത് ഒരു ഹാർട്ട് അറ്റാക്ക് വരുമ്പോൾ തന്നെയാണ് അല്ലെങ്കിൽ രക്തയോട്ടം കിട്ടാതെ രക്തക്കുഴലുകൾ അടഞ്ഞു നിൽക്കുന്നതിനാൽ വേരിയേഷൻ കാണിക്കും. ഓട്ടോ ഇമ്യൂൺ ഡിസ്യൂസ് വഴി പേസ്മേക്കറിനെ എന്തെങ്കിലും ബന്ധുക്കഴിയുമ്പോൾ ആണ് അട്രിയേൽ ഫിബ്രുലേഷൻ തുടങ്ങിയ അസുഖങ്ങൾ വരുന്നത്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി കണ്ടു നോക്കൂ. Credit : Baiju’s Vlogs