Accumulated Cholesterol In The Body : കൊളസ്ട്രോൾ എന്ന് പറയുന്നത് രക്തത്തിലുള്ള ഒരുതരം പറയുന്ന കൊഴുപ്പിനെ പറയുന്ന പേരാണ് കൊളസ്‌ട്രോൾ. കൊളസ്‌ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത ഒന്ന് അല്ല. അമിതമായ അളവിൽ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടെ ഭിത്തിയെ ഉണ്ടാക്കാൻ വേണ്ടി ആവശ്യമായി വരുന്ന ദാദുവാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലുള്ള പല വൈറ്റമിൻസുകളുടെയും ഹോർമോൺസ് ഉണ്ടാക്കാൻ കൊളസ്ട്രോൾ അത്യാവശ്യമാണ്.
അപ്പോൾ എപ്പോഴാണ് ഈ കൊളസ്ട്രോൾ മോശമാക്കുന്നത്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ആവശ്യത്തിലധികം കൂടുമ്പോൾ… പ്രത്യേകിച്ച് ബെഡ് കൊളസ്ട്രോൾ. ബെഡ് കൊളസ്ട്രോൾ കൂടുമ്പോഴാണ് കൊളസ്ട്രോൾ പ്രശ്നമായി വരുന്നത്. കൊളസ്ട്രോൾ ഒരുപാട് തരത്തിലാണ് ഉള്ളത്. സാധാരണ രീതിയിൽ കൊളസ്ട്രോൾ നോക്കുന്നത് ബ്ലഡ് പരിശോധിച്ചാണ്. കൊളസ്ട്രോളിന് സാധാരണ രീതിയിൽ നമ്മുടെ ശരീരത്തിൽ കൂടുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്.
ഒന്നാമത് ജനറ്റിക് ആയിട്ട്. ചില ആളുകളുടെ ശരീരത്തിൽ കൂടുതൽ ആയിട്ട് കൊളസ്ട്രോൾ ഉൽപാദിപ്പിക്കപ്പെടുന്നു. അങ്ങനെയുള്ളത് ഹെർഡട്രീ ഹയിപർ കൊളസ്ട്രോൾ എന്നാണ് പറയുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായിട്ട് കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എങ്കിൽ അത് ശരീരത്തിൽ കൊളസ്ട്രോൾ ആയി മാറ്റുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലുള്ള കൊളസ്ട്രോൾ അതുപോലെ തന്നെ നമ്മുടെ ശരീരം ആഗീകരണം ചെയ്യാം.
അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന എനർജി ഫാറ്റി ആസിഡും ഉപയോഗിച്ച് നമ്മുടെ ലിവർ ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാക്കുന്നു. ഈ രണ്ടു രീതിയിലും കൊളസ്ട്രോളിന്റെ അളവ് കൂടും. നല്ല കൊഴുപ്പുകൾ നിങ്ങൾ കഴിക്കുകയാണ് എങ്കിൽ ശരീരത്തിന് വളരെയേറെ ഗുണം ചെയുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs