ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നോക്കി ഈ മന്ത്രം പറയൂ. പ്രാർത്ഥിച്ച കാര്യം ഉടനെ നടന്നിരിക്കും.

സർവ്വവ്യാപിയാണ് ദൈവമായിട്ടുള്ള ശക്തി. നമുക്ക് ചുറ്റുമായിട്ട് എപ്പോഴും അതിന്റെ പ്രഭമുണ്ടായിരിക്കും അതുകൊണ്ടുതന്നെ എല്ലാദിവസവും നമ്മൾ അത് തിരിച്ചറിയുന്നതുമാണ് ഈ കാരണത്താൽ വീട്ടിലിരുന്നാൽ പോലും പ്രാർത്ഥിച്ചാൽ പോലും നമുക്ക് അതെന്റെ ഗുണം ലഭിക്കുന്നതാണ് എങ്കിലും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ് നമ്മുടെ പോസിറ്റീവ് എനർജികൾ എല്ലാം വർധിപ്പിക്കാൻ അത് വളരെ നല്ലതാണ്.

   

ഇനി ക്ഷേത്രത്തിൽ പോകുമ്പോൾ ഏതൊരു ദേവത ക്ഷേത്രം ആണെങ്കിൽ കൂടിയും നിങ്ങൾ ഈ പറയുന്ന രീതിയിൽ പ്രാർത്ഥിക്കുകയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ആഗ്രഹിച്ച കാര്യം ഉടനെ നടന്നു കിട്ടുന്നതായിരിക്കും ഈശ്വരാനുഗ്രഹം എല്ലായിടത്തും ഉള്ളതാണല്ലോ അതുകൊണ്ടുതന്നെ ഈ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്യൂ. രാവിലെ ക്ഷേത്രദർശനം നടത്തുന്നത് ഏറ്റവും ശുഭകരമാണ്. ഇതുപോലെ ചെയ്യുന്നതിലൂടെ അനുകൂലമായിട്ടുള്ള.

കാര്യങ്ങൾ വരുന്നതായിരിക്കും പ്രധാനമായിട്ട് ശാരീരികമായിട്ടുള്ള ഉണർവ് ഉണ്ടാകുന്നതാണ് രോഗദുരന്തങ്ങളും മറ്റ് ജീവിതത്തിൽ അരട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ സാധിക്കും ശരിയായ രീതിയിൽ ചിന്തിക്കുക പ്രവർത്തിക്കുക എന്നിവ ജീവിതത്തിൽ കടന്നു വരുന്നതാണ് മാനസികമായ ഊർജ്ജം ഉണ്ടാകുന്നതായിരിക്കും.

മഹാക്ഷേത്രങ്ങളിൽ ദർശിക്കുമ്പോൾ കൂടെ കുട്ടികളെ കൂടി കൂട്ടുവാൻ ശ്രദ്ധിക്കുക. അതുപോലെ വെറും കയ്യോടെ ക്ഷേത്രദർശനം നടത്താൻ പാടുള്ളതല്ല ദേവനോ ദേവിക്ക് ദർശിക്കുന്നതിനു മുൻപ് പുഷ്പമോ എണ്ണയോ വാങ്ങിക്കൊടുക്കുക എന്നതാണ്. മന്ത്രം എന്ന് പറയുന്നത് നിങ്ങൾ ഏത് ദേവതയുടെ ക്ഷേത്രത്തിലാണോ പോകുന്നത്? ആ ദേവതയുടെ പേരും അതിനു മുൻപിൽ ഓം എന്ന് ചേർത്ത് പറയുക 21 പ്രാവശ്യം. ഇരട്ടിഫലം ആണ് ലഭിക്കുക.