സമ്പത്തിന്റെയും അഭിവൃദ്ധിയും ദേവി ആണ് ലക്ഷ്മി ദേവി. അതിനാൽ തന്നെ നാം ഓരോരുത്തരും ദേവിയുടെ സാന്നിധ്യം നമുക്ക് വീട്ടിൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാൽ തന്നെ ദേവിയുടെ ക്ഷേത്രത്തിൽ പോവുകയും അതോടൊപ്പം ദേവിയുടെ ചിത്രം വീടുകളിൽ വെക്കേണ്ടത് ആണ്. എവിടെയെല്ലാം ലക്ഷ്മി ദേവി വസിക്കുന്നുവോ അവിടെയെല്ലാം മഹാവിഷ്ണു ഭഗവാൻ വസിക്കുന്നു. തിരിച്ചും അങ്ങനെ തന്നെ.
ഇതിന് തന്നെ ലക്ഷ്മി നാരായണന്മാരെ നാം ഒരുമിച്ചു ആരാധിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ദേവീ ദേവന്മാരുടെ പ്രീതിയെ ആയിട്ട് ഒരു മന്ത്രമുണ്ട് ജപിക്കേണ്ടതുണ്ട് അതിനെക്കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. നാം ദൈവികമായ കാര്യങ്ങൾ കേൾക്കുകയോ ചെയ്യുകയും ചെയ്താൽ അത് നമ്മുടെ ജീവിതത്തിൽ എന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. നാം ശരിയായ രീതിയിൽ ജീവിച്ചാൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. ഇതിനെ സഹായിക്കുന്നതാണ് മന്ത്രജപങ്ങൾ. ലക്ഷ്മി ദേവിയുടെ മന്ത്രങ്ങൾ ഉരിയാടുന്നതിലൂടെ ഒരു വ്യക്തിയുടെ നിരവധി അനുഗ്രഹങ്ങൾ വന്ന് ചേരുന്നു.
സമ്പത്ത് സന്തോഷം വിജയൻ അഭിവൃദ്ധി എന്നിവയാണ് ഇവ. അതോടൊപ്പം ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മന്ത്രം ലക്ഷ്മിദേവിയുടെ ബീജമന്ത്രം ആകുന്നു. ഈ മന്ത്രം നിത്യവും 108 മന്ത്രം ശ്രമിക്കുന്നത് അത് വിശേഷമാണ്. 11 തവണയെങ്കിലും ഇത് ഉരിയാടേണ്ടതാണ്. ജീവിതത്തിൽ പലപ്പോഴായി വന്നു ചേരുന്ന തടസ്സങ്ങൾ കടന്നു പോകുന്നതിനായിയി ഈ മന്ത്രങ്ങൾ സാഹിയിക്കും. ആത്മവിശ്വാസം വർധിക്കുകയും ചെയ്യുന്നു.
ധൈര്യം വർദ്ധിക്കുവാനും ഈ മന്ത്രം ഉത്തമമാണ്. വിഷ്ണു ഭഗവാന്റെ നാമ മന്ത്രങ്ങൾ ജപിച്ചതിനുശേഷം വേണം ഇത് ജപിക്കാൻ. ഇങ്ങനെ ഒരാളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ അതിവേഗം വന്നു ചേരുന്നു. അതോടൊപ്പം ശുദ്ധിയോടും ഏകാഗ്രതയോടെ വേണം ജപിക്കാൻ. ചുവന്ന വസ്ത്രം ധരിച്ചതിന് ശേഷം ഈ ജപം ജപിക്കുകയാണെങ്കിൽ അത് ഫലം ഇരട്ടിക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.