നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. വിളക്ക് എന്ന് പറയുന്നത് മഹാലക്ഷ്മി അമ്മ മഹാമായ സർവശക്ത നമ്മളോടൊപ്പം നമ്മുടെ ജീവിതത്തിൽ ഉണ്ട് എന്നാണ് അർത്ഥമാക്കുന്നത്. നമ്മുടെ വീട്ടിൽ അമ്മ മഹാമായ ഉണ്ട എങ്കിൽ ഒരുപാട് ഉയർച്ചയും ജീവിതത്തിൽ ഒത്തിരി വിജയമായിരിക്കും. ഏത് വീട്ടിലാണോ ലക്ഷ്മി സാന്നിധ്യം ഉണ്ടാവാതെ വരുന്നത് എങ്കിൽ ആ വീട്ടിൽ ഒരുപാട് ദാരിദ്ര്യം ആയിരിക്കും.
എവിടെയാണ് ദരിദ്ര ദേവത വന്ന വാഴുന്നത് എന്ന് പറയുന്നത്. ആ മഹാലക്ഷ്മിയുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാൻ നമുക്ക് ഈശ്വരാ ദിനം വർദ്ധിക്കുവാനും അമൽ ചെയ്യേണ്ട കാര്യമാണ് നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുക എന്നത്. അത്തരത്തിൽ മഹാലക്ഷ്മിയെ മനസ്സിൽ ധ്യാനിച്ച് നിലവിളക്ക് കൊളുത്തി നമ്മുടെ വീട്ടിൽ പ്രാർത്ഥിക്കുന്ന സമയത്ത് അമ്മയുടെ തിരുമുമ്പിൽ നമുക്ക് ഒരു ചില പുഷ്പങ്ങൾ സമർപ്പിച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഇത് വളരെ ഫലവത്തായിട്ട് നടന്നു കിട്ടും എന്നുള്ളതാണ് വിശ്വാസം.
ഏതൊക്കെ പെങ്ങളാണ് ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിലവിളക്കിനു മുൻപിൽ വച്ച് പ്രാർത്ഥിക്കേണ്ടത് ഏതൊക്കെ കാര്യങ്ങൾക്ക് വേണ്ടിയാണ് എന്ന് നോക്കാം. ആദ്യത്തെ പുഷ്പം എന്ന് പറയുന്നത് തെച്ചിപ്പൂവാണ്. തെച്ചിപ്പൂവ് നിത്യേനെ നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ദേവിക്ക് സമർപ്പിച്ച് അല്ലെങ്കിൽ അമ്മ മഹാമായേ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിക്കുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിലുള്ള സാമ്പത്തികരമായ ബുദ്ധിമുട്ടുകൾ എല്ലാം ഒഴിഞ്ഞുപോകും എന്നുള്ളതാണ് വാസ്തവം.
ദാരിദ്ര്യം നമ്മുടെ വീട്ടിൽ നിന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് ഒന്നടക്കം നീങ്ങിപ്പോയി ഒരുപാട് ഉയർച്ച അതി സമ്പന്ന പരമായ ജീവിതം നയിക്കും എന്നുള്ളതാണ്. അപ്പോൾ നിങ്ങളുടെ വീട്ടിൽ തന്നെ ആവശ്യത്തിന് തെച്ചിപ്പൂവിന്റെ തൈകളൊക്കെ നട്ടു വളർത്താം. തെറ്റിപ്പോകുന്ന പൂവ് എടുത്ത് ദേവിക്ക് ജന സമർപ്പിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ ജീവിതത്തിൽ വലിയ ഉയർച്ചകൾ തന്നെയായിരിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Storie