2024ൽ കറുത്ത ചരട് ധരിക്കുന്നത് വഴി കോടീശ്വര യോഗം വന്നുചേരുന്ന നക്ഷത്രക്കാരെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും ഈശ്വരനിൽ വിശ്വാസം അർപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. ആ ഈശ്വരവിശ്വാസം തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ തൂണ. ഇത്തരത്തിൽ വിശ്വാസത്തിന്റെ പുറത്ത് നാം ചില കാര്യങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിൽ ഒന്നാണ് കയ്യിൽ കറുത്ത ചരട് കെട്ടുക എന്നുള്ളത്. കയ്യിലെ പോലെതന്നെ കാലിലും ചിലവർ കറുത്ത ചരട് കെട്ടി നടക്കാറുണ്ട്. പ്രധാനമായും.

   

ഇത് കെട്ടുന്നത് കണ്ണേറ് ദോഷം ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തിൽ കറുത്ത ചരട് അണിയുന്നത് എല്ലാം നക്ഷത്രക്കാർക്കും ഗുണകരമല്ല. ചിലവർക്ക് ഇത് അറിയുന്നത് ദോഷഫലങ്ങളാണ് കൊണ്ടുവരുന്നത്. ഈ നക്ഷത്രക്കാർ കറുത്ത ചരട് അണിയുകയാണെങ്കിൽ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലങ്ങൾ അവർക്ക് ലഭിക്കണമെന്നില്ല. എന്നാൽ ചില നക്ഷത്രക്കാർ 2024 കറുത്ത ചരട് അണിയുകയാണെങ്കിൽ.

അവർക്ക് ഒട്ടനവധി നേട്ടങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ 2024ൽ കറുത്ത ചരട് ധരിക്കേണ്ട നക്ഷത്രക്കാരെ കുറിചും കറുത്ത ചരട് ധരിക്കാൻ പാടില്ലാത്ത നക്ഷത്രക്കാരെ കുറിച്ചും ആണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ആദ്യത്തേതാണ് മേടം രാശിയിലെ അശ്വതി ഭരണി കാർത്തിക നക്ഷത്രങ്ങൾ. ഈ മൂന്ന് നക്ഷത്രക്കാരും.

2024 ൽ കറുത്ത ചരട് ധരിക്കുന്നതിന് പകരം ചുവപ്പ് ചരടാണ് ധരിക്കേണ്ടത്. ഇത് ഇവർക്ക് ഒട്ടനവധി ഗുണങ്ങളാണ് നൽകുന്നത്. എന്നാൽ ഇവർ കറുത്ത ചരടാണ് 2024 ധരിക്കുന്നതെങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങൾ വഴക്കുകൾ കടബാധ്യതകൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്നു. ജപിച്ച ചരടായാൽ പോലും അവർ കറുത്തത് ഈ വർഷം ധരിക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.