പരമശിവന്റെ അനുഗ്രഹം കൊണ്ട് നിങ്ങൾ കുബേര തുല്യൻ ആകും. ഒരു രൂപ നാണയം കൊണ്ട് ഇതുപോലെ ചെയ്താൽ മതി.

പുതിയ മലയാള മാസം ആരംഭിക്കുന്നതോടെ ഒരുപാട് ആളുകളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുക ഈയൊരു മാസമെങ്കിലും തങ്ങൾക്ക് അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകണമെന്ന് ആയിരിക്കും എല്ലാവർക്കും തന്നെ വളരെയധികം അനുയോജ്യമായിട്ടുള്ള ഒരു നല്ല ദിവസമാണ് വന്നു ചേർന്നിരിക്കുന്നത് ഏപ്രിൽ ഒന്നാം തീയതി ആരംഭിച്ചിരിക്കുന്നു വിഷുവിനെ നമ്മൾ സ്വീകരിക്കുവാനുള്ള എല്ലാവിധ ഒരുക്കങ്ങളും.

   

വീടുകളിൽ ആരംഭിച്ചിട്ടുണ്ട് ആയിരിക്കും ഈ സമയത്ത് നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഈ ഒരു കാര്യം ചെയ്യുന്നതോടുകൂടി ജീവിതത്തിലെ എല്ലാം സാമ്പത്തിക പ്രശ്നങ്ങളും പോകുന്നതായിരിക്കും. അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം ഒരു രൂപ നാണയം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.

ശേഷം വൈകുന്നേരം നിലവിളക്ക് കത്തിക്കുക നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നെയ്യ് ഒഴിച്ച് കത്തിക്കുക അതുപോലെ തന്നെ ഒരു രൂപ നാണയം നന്നായി കഴുകി വൃത്തിയാക്കുക ഇഷ്ടദേവനെ മഞ്ഞനിറത്തിലുള്ള പുഷ്പങ്ങളും വെളുത്ത നിറത്തിലുള്ള പുഷ്പങ്ങളും ശങ്കുപുഷ്പമോ ഏതെങ്കിലും ഒന്ന് ഒരു വാഴയിലയിൽ ഭഗവാന് സമർപ്പിക്കുക ശേഷം നിലവിളക്ക് കൊളുത്തിക്കഴിഞ്ഞ്.

നിങ്ങളുടെ കുടുംബ ദേവതയെയും.ഇഷ്ട ദേവതയെയും മനസ്സിൽ ധ്യാനിച്ച് ഒരു രൂപ നാണയം സമർപ്പിക്കുക ഇത്രയും ചെയ്താൽ മാത്രം മതി നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തികമായിട്ടുള്ള എല്ലാ തടസ്സങ്ങളുംപോകുന്നതായിരിക്കും ഇനി സാമ്പത്തികം ആയിട്ടുള്ള തടസ്സങ്ങൾ നേരിടുന്നു എന്ന് ആരും പറയേണ്ട ആവശ്യമില്ല ഉടനെ ഈ ഒരു കർമ്മം ചെയ്താൽ മതി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കും.