സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ. പരമേശ്വരനെ ആരാധിച്ചാലും പ്രാർത്ഥിച്ചാൽ നടക്കാത്തത് ആയിട്ട് ഒന്നും തന്നെ ഇല്ല എന്നതാണ്. ഇന്നത്തെ അധ്യായത്തിൽ നിങ്ങളുമായി പറയുന്നത് ശിവക്ഷേത്രത്തിൽ കൊണ്ടുവരുന്ന ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ കൊണ്ടുവരിക ചെയ്തു കഴിഞ്ഞാൽ ഐശ്വര്യം പ്രദാനം ചെയ്യും എന്നുള്ളതാണ്. അതായത് പലതരം ദുഃഖങ്ങൾ മാറുവാനും നടക്കുവാനും ഒക്കെ യഥാർത്ഥത്തിലുള്ള വസ്തുക്കൾ വീട്ടിൽ കൊണ്ടു വരുന്നത് അത് ഉപയോഗിക്കുന്നതിനും കാരണമാകും എന്നുള്ളതാണ്.
എന്തൊക്കെ വസ്തുക്കളാണ് നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നത് എന്നും അവയിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് എന്താണ് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി നമുക്ക് മനസ്സിലാക്കാം ശിവക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭസ്മം പ്രസാദമായി ലഭിക്കുന്ന ഭസ്മം ഏറ്റവും കേമമാണ് എന്നുള്ളത്. പരമശിവൻ തന്റെ ശരീരത്തിൽ അണിയുന്ന ഭസ്മം. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം നമ്മുടെ വീട്ടിൽ കൊണ്ടുവന് എല്ലാ തിങ്കളാഴ്ചയും ദർശനം നടത്തി നമ്മുടെ വീട്ടിൽ വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ സർവ്വ ഐശ്വര്യങ്ങളും കുടുംബത്തിൽ ഉണ്ടാകും എന്നുള്ളതാണ്.
തിങ്കളാഴ്ച ദിവസം ആണ് ഇത്തരത്തിൽ ഭസ്മം വീട്ടിലേക്ക് കൊണ്ടുവരാൻ ആയിട്ടുള്ള ഏറ്റവും നല്ല ദിവസം എന്ന് പറയുന്നതും ഇതേ തിങ്കളാഴ്ച ദിവസം തന്നെയാണ്. അപ്പോൾ അടുത്ത ദിവസം നോക്കി ശിവക്ഷേത്രത്തിൽ പോവുക. ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക തോഴാൻ പറ്റിയാൽ അത്രയും നല്ലത് അതിനു ശേഷം ഭസ്മം ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരിക പൂജാമുറിയിൽ സൂക്ഷിക്കേണ്ടതാണ്.
പൂജാമുറിയിൽ സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അതിനു വേണ്ടി ഒരു ചെപ്പ് വയ്ക്കാവുന്നതാണ്. ഓരോ ദിവസവും വെളിയിൽ പോകുന്ന സമയം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒക്കെ ഇറങ്ങിത്തിരിക്കുന്ന സമയത്ത് കുളികഴിഞ്ഞ് എല്ലാ ശുദ്ധിയോട് കൂടി ആ ഭസ്മം ധരിക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories