സ്ത്രീ എന്നുപറയുന്നത് മഹാലക്ഷ്മിയുടെ പ്രതിരൂപമാണ്. ഹൈന്ദവ ആചാരപ്രകാരം ലക്ഷ്മി ദേവിയുടെ പ്രതീകമായിട്ടാണ് ഓരോ സ്ത്രീകളെയും കാണുന്നത്. അതിനാൽ തന്നെ സ്ത്രീകൾ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുന്നതും പെൺകുട്ടികൾ ജനിക്കുന്നതും മഹാലക്ഷ്മി വീടുകളിലേക്ക് വരുന്നത് ആണ് എന്ന് നാം ഓരോരുത്തരും പറയുന്നത്. അത്തരത്തിൽ സ്ത്രീയെ നാം ഓരോരുത്തരും സർവ്വശക്തയായ മഹാലക്ഷ്മിയോട് ആണ് ചേർത്ത് പറയുന്നത്. ഒരു വീട് ആകണമെങ്കിൽ ആ വീടുകളിൽ സ്ത്രീകൾ ഉണ്ടാകേണ്ടതാണ്.
അതുപോലെതന്നെ ആ വീട് സ്വർഗ്ഗമാകണമെങ്കിൽ ആ വീട്ടിലെ സ്ത്രീകളെ അംഗീകരിക്കുകയും പൂജിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ഏതു വീട്ടിലാണോ സ്ത്രീകൾക്ക് നേരെ ഭീഷണിയും മറ്റും കുടികൊള്ളുന്നത് ആ വീട്ടിൽ ദേവീദേവന്മാരുടെ സാന്നിധ്യം ഉണ്ടായിരിക്കുകയില്ല. അതിനാൽ തന്നെ ഏതൊരു വീട്ടിലെ സ്ത്രീകളെയും മഹാലക്ഷ്മിയായി കണ്ടുകൊണ്ട് തന്നെ അവരെ അംഗീകരിക്കുകയാണ് വേണ്ടത്.
അതുവഴി അവരുടെ ആ കുടുംബം ഉയർച്ചയിലേക്കും ജീവിതാഭിവൃദ്ധിയിലേക്കും പോകുന്നു. സ്ത്രീകളെ നിന്ദിക്കുന്ന ഏതൊരു വീടും ഗുണം പിടിക്കാത്തതായി നാം ഓരോരുത്തർക്കും കാണാൻ സാധിക്കും. ചില നക്ഷത്രങ്ങൾ ജനിക്കുന്ന സ്ത്രീകൾക്ക് ദേവിയുടെ അനുഗ്രഹം വളരെ കൂടുതലായി തന്നെ കാണാൻ സാധിക്കും. അവർക്ക് ദേവിയുടെ അനുഗ്രഹം ജന്മനാ ലഭിക്കുന്നതാണ്. ഇവരുടെ ജീവിതത്തിലെ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും.
സന്തോഷകരമായ നിമിഷത്തിലും അമ്മ വിളിച്ചാൽ വിളിപ്പുറത്താണ് ഉള്ളത്. അത്തരത്തിൽ ദേവിയുടെ അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. അതിൽ ആദ്യത്തെ നക്ഷത്രമാണ് മകം നക്ഷത്രം. ഒരു സ്ത്രീ ജനിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള നക്ഷത്രം കൂടിയാണ് ഇത്. ഈനക്ഷത്രക്കാരുടെ പൊതുസ്വഭാവ പ്രകാരം സൗന്ദര്യം കൂടുതലായിട്ടുള്ള സ്ത്രീകൾ ആയിരിക്കും ഇവർ. തുടർന്ന് വീഡിയോ കാണുക.