മൂക്കിലെ ബ്ലാക്ക് ഹെഡ്സിനെ പൂർണമായി മാറ്റാം… അതും വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച്. | Blackheads on The Nose Can Be Completely Removed.

Blackheads on The Nose Can Be Completely Removed : മിക്ക ആളുകളുടെ മുഖത്ത് ധാരാളം ഡാർക്ക് സർക്കൽസും കരിവാളിപ്പുകളും കണ്ടുവരുന്നു. ഈ ഒരു പ്രശ്നത്തെ മറികടക്കുവാൻ നല്ല എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്ന ഒരു റെമഡിയുമായി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. മൂക്കിന്റെ രണ്ട് സൈഡും ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സും അതുപോലെതന്നെ വൈറ്റ് ഹെഡ്സ് എന്നിവയെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ്.

   

പലരും ഈ പ്രശ്നം നേരിടേണ്ടി വരുന്നത് കൊണ്ട് തന്നെ ഒത്തിരി ഏറെ ബുദ്ധിമുട്ടുകളാണ് അവർക്ക് വരുന്നത്. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ പഞ്ചസാര എടുക്കാം. തരുതരുപ്പുള്ള പഞ്ചസാരയാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി ആവശ്യമായി വരുന്നത്. ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങാ പഞ്ചസാരയിൽ മുക്കിയതിനു ശേഷം രണ്ട് സൈഡിലും നല്ലതുപോലെ ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കാം.

ചെറുനാരങ്ങ ചെറുതായിട്ടൊന്ന് ഞക്കിയിട്ട് വേണം സ്ക്രബ് ചെയ്യുവാൻ. ഈയൊരു രീതിയിൽ മൂക്കിന്റെ ഇരു സൈഡിലും നന്നായിട്ട് ഒന്ന് ഉരച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ തുടർച്ചയായി ഒരു അഞ്ചു മിനിറ്റ് നേരമെങ്കിലും മസാജ് ചെയ്യാവുന്നതാണ്. അഞ്ചു മിനിറ്റിനുശേഷം നോർമൽ വാട്ടർ വെച്ച് ഇതൊന്നു വാഷ് ചെയ്തെടുക്കാം.

 

ഇനി രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കാം. ഇനി ഇതിലേക്ക് ആവശ്യമായ വരുന്നത് മുട്ടയുടെ വെള്ളയാണ്. ശേഷം മുട്ടയുടെ വെള്ളയിലേക്ക് രണ്ട് ടേബിൾസ്പൂൺ കടലപ്പൊടിയും കൂടിയും കൊടുക്കാം. ശേഷം ഇത് രണ്ടും നല്ലതുപോലെ ഒന്ന് മിക്സ് ആക്കി എടുക്കാം. ഇനിയൊരു പാക്ക് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്നുള്ള കാര്യങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *