ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് പോയി നല്ല സോഫ്റ്റ് മൂക്ക് ആവും ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ… | Blackheads Can Removed.

Blackheads Can Removed : പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സെറ്റ് എന്നിവ മൂലം. കുരുക്കള്‍ വരുന്നതിലൂടെയാണ് മുഖത്ത് കൂടുതലായും ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുവാൻ കാരണമാകുന്നത് തന്നെ. ഇവ മൂക്കിന്റെ ഇരുവശങ്ങളിലും ആണ് കൂടുതലായി കണ്ടു വരാറുള്ളത്. പുരുഷന്മാരിലും സ്ത്രീകളിലും ഈ ഒരു പ്രശ്നം വളരെയേറെ അലട്ടുന്ന ഒന്ന് തന്നെയാണ്. മുഖക്കുരു എന്ന പ്രശ്നം ഏറെ കൂടുതലായി കണ്ടുവരുന്നത് ഓയലിൻ സ്കിൻ കാരിലാണ്.

   

ഫോളികുലാർ ഓപ്പണിംഗിൽ കെരാറ്റിൻ എബിഎസ് സെബാസിയസ് സ്രവങ്ങൾ നിറയുമ്പോഴാണ് അവ ബ്ലാക്ക് ഹെഡ്സ് ആയി മാറുന്നത്. കൃത്യമായി ചർമം നിങ്ങൾ പരിപാലിക്കുകയാണ് എങ്കിൽ മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നീ പ്രശ്നത്തെ തടയുവാനായി സാധിക്കും. ഈയൊരു പ്രശ്നത്തെ തടഞ്ഞു മുഖം കൂടുതൽ സുന്ദരമാക്കുവാനായി പലരും നിരവധി ക്രീമുകളും മറ്റ് പല ട്രീറ്റ്മെന്റുകൾക്ക് തന്നെയാണ് വിധേയമാകുന്നത്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ആകുവാനായി ഏറെ ഉത്തമം നാട്ടുവൈദ്യം തന്നെയാണ്. അത്തരത്തിൽ ഒരു നാട്ടുവൈദ്യമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ. നാട്ടു വൈദ്യപ്രകാരം ഏത് സ്കിൻ കാർക്കും ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു ബൗളിലേക്ക് അര ടേബിൾ സ്പൂൺ ഓളം ചായപ്പൊടി ചേർത്ത് കൊടുക്കാം. മുക്കാൽ ടേബിൾസ്പൂണോളം മഞ്ഞൽ പൊടിയും ഒരു അരമുറി നാരങ്ങ നീരും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം.

 

ശേഷം നാരങ്ങ കഴിഞ്ഞതിനുശേഷം ആ ചെറുനാരങ്ങയുടെ തുണ്ട് ഈ ഒരു മുക്കി നമ്മുടെ മുഖത്ത് അതായത് ബ്ലാക്ക് ബോയ്സ് ഉള്ള ഭാഗങ്ങളിൽ നല്ലതുപോലെ ചുരുങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ സ്ക്രബ്ബ് ചെയ്യുന്നതിലൂടെ ബ്ലഡ് സർക്കുലേഷൻ കൂടുകയും ചർമത്തിലുള്ള പോൾസ് എന്നിവ നീക്കം ചെയ്യുവാൻ സാധിക്കുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *