നമ്മുടെ ശരീരത്തിൽ നാം ആകാരഭംഗിക്ക് വേണ്ടിയും ഭക്തിസൂചകമായും ഒക്കെ കറുത്ത ചരട് അണിയാറുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന പേടി മൂലവും ഏതെങ്കിലും ഒരു പ്രതിസന്ധിക്ക് തരണം ചെയ്യുന്നതിന് വേണ്ടിയും നാം ഇങ്ങനെ ചരട് ജപിച്ച് കെട്ടുന്നതാണ്. എന്നാൽ കറുത്ത ചരട് അണിയുന്നത് വളരെ ദോഷകരമാണ്. ചില നക്ഷത്രക്കാരിൽ ഇത് വളരെ ദോഷംചെയ്യുന്നു. കറുത്ത ചരട് കയ്യിലായാലും കാലിലായാലും.
എങ്ങനെ ആയാലും ഈ ചരടുകൾ ഉപയോഗിക്കുന്നത് ഈ നക്ഷത്രക്കാർക്ക് ദോഷമാണ്. ആദ്യത്തെ രാശിയാണ് മേടരാശി. അശ്വതി ഭരണി കാർത്തിക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവർ കറുത്ത ചരട് അണിയുന്നത് ദോഷമാണ്. ഇത് ചൊവ്വ രാശിയാണ് അതിനാൽ തന്നെ ചുവന്നു തരത്തിലുള്ള ചരടുകളാണ് നാമO അണിയേണ്ടത്. കറുത്ത ചരടുകളാണ് ധരിക്കുന്നത് എങ്കിൽ ഇവരെ ജീവിതത്തിൽ തടസ്സങ്ങൾ ദാരിദ്ര്യം എന്നിവ വന്നുഭവിക്കുന്നു.
ഈ രാശിയിലുള്ള നക്ഷത്രക്കാർ ദേവിക്ഷേത്രത്തിൽ പൂജിച്ചു ചുവന്ന നിറത്തിലുള്ള ചരടുകളാണ് അണിയേണ്ടത്. വൃശ്ചിക രാശിയുടെ അധിപൻ എന്ന് പറഞ്ഞ ചൊവ്വയാണ്. വിശാഖം അനിഴം ത്യക്കേട്ട എന്ന നക്ഷത്രക്കാരും ചുവന്ന ചരടുകൾ കെട്ടുന്നതാണ് ഉചിതം. തുലാം കുംഭം രാശിയിൽ ജനിച്ചവർക്ക് കറുത്ത ചരടുത് കെട്ടുന്നത് വളരെ നല്ലതാണ്.
രാശിയിൽ വരുന്ന എല്ലാ നക്ഷത്രക്കാരും കറുത്ത ചരട് അണിയുന്നത് എല്ലാ ദോഷങ്ങളും മാറുന്നു. കറുത്ത ചരടണിയുമ്പോൾ നാമത് ശിവക്ഷേത്രത്തിൽ കൊടുത്ത പൂജിച്ച് അണിയേണ്ടതാണ്. 2 4 6 8 എന്നിങ്ങനെ കെട്ടിട്ട് വേണo അത് പൂജിച്ച് അണിയാൻ. ഇവർ ഇത് ധരിക്കുന്നത് വഴി എല്ലാം തടസ്സങ്ങളും നീങ്ങുന്നു. അപകടങ്ങൾ ഒഴിഞ്ഞുനിൽക്കുന്നു വഴികൾ തുറന്നു ലഭിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.