ഈ ലക്ഷണങ്ങൾ കണ്ടാൽ ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. ഉടനെ ക്ഷേത്രത്തിലേക്ക് പോകു.

ശിവരാത്രി ആണല്ലോ വരാൻ പോകുന്നത് ഇന്നേദിവസം ക്ഷേത്രദർശനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ വളരെയധികം കൂടുതലായിരിക്കും എല്ലാവരും തന്നെ അന്നേദിവസം ഭഗവാനെ കാണുവാൻ ആഗ്രഹിക്കും ഭഗവാനോട് നമ്മുടെ ആഗ്രഹങ്ങളും സങ്കടങ്ങളും പറയാനായിരിക്കും എല്ലാവരും കാത്തിരിക്കുന്നത് ഭഗവാൻ അതെല്ലാം തന്നെ തന്റെ പക്ക ൽ തീർത്തു കൊടുക്കുകയും അവരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്ക് ഇടം നൽകുകയും ചെയ്യും.

   

ഇന്ന് പറയാൻ പോകുന്നത് ശിവരാത്രി ദിവസത്തിൽ ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഭഗവാൻ തന്നെ നേരിട്ട് നൽകുന്ന ചില സൂചനകളെ പറ്റിയാണ്.ഭഗവാന്റെ അനുഗ്രഹമുള്ള ഭാഗ്യം ചെയ്ത വീട്ടുകാർക്ക് ലഭിക്കുന്ന ആദ്യ സൂചന എന്ന് പറയുന്നത് ഭസ്മത്തിന്റെ ഗന്ധമാണ് അത് അണിയാതിരിക്കുകയോ അതിന്റെ സാന്നിധ്യം വീട്ടിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന സമയത്ത് ബസ്മത്തിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ സാധിക്കും.

മറ്റൊരു ലക്ഷണം എന്ന് പറയുന്നത് കാളയുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ വീടിന്റെ മുൻഭാഗത്തായിട്ട് നിങ്ങൾ കാളയെ ദർശിക്കുന്നത് അതുപോലെതന്നെ ഏതെങ്കിലും ഒരു വഴിക്ക് ഇറങ്ങുന്ന സമയത്ത് കാളയെ കാണുന്നത് അല്ലെങ്കിൽ ഒരു വാർത്ത കഴിഞ്ഞതിനുശേഷം നിങ്ങളെ കാള വീട്ടിലേക്ക് ആനയിച്ചുകൊണ്ടുപോകുന്നത് ഇതെല്ലാം തന്നെ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നതിന്റെ സൂചനയാണ്. നമുക്കറിയാമല്ലോ വാഹനങ്ങളിൽ ഒന്നാണ് നന്ദി എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുണ്ട്. അതുപോലെ മറ്റൊരു ലക്ഷമാണ് നിങ്ങൾ ക്ഷേത്രത്തിൽ ഭഗവാനോട് പ്രാർത്ഥിച്ച് നിൽക്കുന്ന സമയത്ത് നിങ്ങളെ തൊഴുകി ഒരു തണുത്ത കാറ്റ് പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക ഉണ്ടെങ്കിൽ ഭഗവാന്റെ സാന്നിധ്യം നിങ്ങളിൽ ഉണ്ട് എന്നതിന്റെ വലിയ സൂചനയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.