ലോകമെമ്പാടും ഏറ്റവും ഹെൽത്തിയായി അറിയപ്പെടുന്ന ഒരു ഓയിലാണ് വെജിറ്റബിൾ ഓയിലാണ് ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് പണ്ട് കാലം മുതൽ തന്നെ ഇത് തയ്യാറാക്കപ്പെടുന്നത്. ഈ ലിവ് ഓയിലിന്റെ അകത്ത് വളരെ ഉയർന്ന അളവിൽ ഫൈറ്റൊ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഈ ഫൈറ്റൊ കെമിക്കൽസ് ആണ് നമ്മുടെ ശരീരത്തിൽ ഫോമ് ചെയ്യാൻ സാധ്യതയുള്ള അപകടകരമായ ചില രാസവസ്തുക്കളെ നിർവീര്യ മാക്കുന്നത്.
അതുകൊണ്ടുതന്നെ ഇവയെ നമുക്ക് ഉയർന്ന തലത്തിലുള്ള ഓക്സിഡന്റ് എന്ന് വിളിക്കാം. മനുഷ്യനെ ഉണ്ടാകാൻ സാധ്യതയുള്ള പലതരം ലൈഫ് സ്റ്റൈൽ രോഗങ്ങളെയും ചെറുക്കൻ ഒരു പരിധിവരെ ഈ ആന്റി ഒക്സിഡൻസിനെ കഴിവുണ്ട്. അതുകൊണ്ടുതന്നെ ലോകമെമ്പാടും ഇന്ന് ഒലിവ് ഓയിൽ ഉയിർന്ന അളവിൽ ഉപയോഗിച് വരുന്നു.
ഒലിവ്അ വയലിലെ അത്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം എന്നും ഈ ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന രീതി എന്തെല്ലാം എന്നും നോക്കാം. നമ്മുടെ ശരീരത്തിൽ നമ്മുടെ രക്തക്കുഴലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഒലിവ് ഓയലിന് പ്രത്യേക കഴിവ് ഉണ്ട്. ഓയിലിനകത്ത് ഉയർന്ന അളവിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഏകദേശം ഒരു ദിവസം കഴിക്കാവുന്ന ഒരു ഓയിലിന്റെ അളവ് എന്ന് പറയുന്നത് രണ്ട് ടേബിൾ സ്പൂൺ ആണ്.
ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലിന്റെ അകത്ത് ഏകദേശം 115 മുതൽ 20 വരെ ഗ്യാലറി ഊർജ്ജം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ അനുയോജ്യമായ നല്ല കൊളസ്ട്രോളിന്റെ അളവാണ് ഒലിവ് ഓയിലിൽ അടങ്ങിയിട്ടുള്ളത്. പലപ്പോഴും ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവർക്ക് കുറഞ്ഞിട്ടുള്ളവർക്ക് പലപ്പോഴും ഭക്ഷണത്തിൽ ഒലിവോയിൽ ചേർത്ത് ഉപയോഗിക്കാൻ പറയാറുണ്ട്. മാത്രമല്ല ഇതിൽ ഒരു ടേബിൾ സ്പൂൺ അകത്ത് 1.5 മെലിഗ്രാഫ് വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Kairali Health