നല്ലകാലം വരാൻ പോകുന്നതിന് മുൻപ് ഭഗവാൻ മനസ്സിൽ കാണിച്ച് തരുന്ന വഴിപാട്!! ഇതിലും വലിയൊരു വഴിപാടില്ല…

സകല ഗ്രഹങ്ങളുടെയും സർവ്വ നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സർവ്വശക്തരാചരങ്ങളുടെയും നമ്മളുടെ ഓരോരുത്തരുടെയും നാഥനാണ് മഹാദേവൻ. മഹാദേവനെ ആരാധിച്ചു കഴിഞ്ഞാൽ തീരാത്തതായിട്ട് ഉള്ള ഒരു ദുഃഖങ്ങളും ഇല്ല എന്നുള്ളതാണ്. എത്ര വലിയ ദുരിതത്തിലാണ് എന്നുണ്ടെങ്കിൽ എത്ര വലിയ ശനിദശയിലാണ് എന്നുണ്ടെങ്കിൽ ഗ്രഹങ്ങളുടെ ബലം കുറവ് ഉള്ള സമയത്ത് ആണ് എങ്കിലും അവർ അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന സമയത്ത് ആണെങ്കിലും പരമേശ്വരനെ വിടാതെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും നമുക്ക് യാതൊരു ദുരിതങ്ങളും ഏൽക്കുകയില്ല എന്നുള്ളതാണ്.

   

ഭഗവാന്റെ ഓം നമശിവായ മന്ത്രം ജപിക്കുന്നത് തന്നെ മഹാപുണ്യം ആണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടതകളെയും നീക്കുവാനും, പ്രയാസങ്ങൾക്ക് പരിഹാരമായിട്ടുള്ള ഒരു വഴിപാട് കുറിച്ചാണ്. വഴിപാട് എന്ന് പറയുമ്പോൾ ശിവ ഭഗവാനെ വേണ്ടി ചെയ്യേണ്ട ഒന്നാണ്. പരമേശ്വരനെയും പാർവതി ദേവിയെയും ഒരേപോലെ സംതൃപ്തിപ്പെടുത്തുന്ന അനുഗ്രഹം വാങ്ങിച്ചെടുക്കുവാൻ സാധിക്കുന്ന ഒരു വഴിപാട്.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കുവാൻ സാധിക്കുന്ന ഒരു വഴിപാട് തന്നെയാണ് ഇത്. മഹാദേവക്ഷേത്രത്തിൽ ചെയ്യുവാൻ പറ്റുന്ന ഏറ്റവും വലിയ വഴിപാടുകളിൽ ഒന്നായിട്ടുള്ള “പിൻ വിളക്ക് വഴിപാട്” നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഒരുപാട് ഉയർച്ചയേറിയ മാറ്റങ്ങൾ തന്നെയായിരിക്കും നേടുക ജീവിതത്തിൽ വന്നുചേരുന്നത്. പിൻ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഗുണങ്ങൾ അനേകമാണ്.

 

ഇത് എത്ര വലിയ കണ്ടകശനി കാലഘട്ടങ്ങൾ കൂടിയും കടന്നുപോവുകയാണ് എങ്കിൽ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പിൻവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതിലൂടെ ഒരുപാട് ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും കുന്നുകൂടുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *