ജീവിതത്തിൽ പലപ്പോഴായിട്ടും നമ്മെ അനുകൂലമായ മാറ്റങ്ങളും പ്രതികൂലമായ മാറ്റങ്ങളും ബാധിക്കാറുണ്ട്. ഇത്തരത്തിൽ പ്രതികൂലമായ സമയത്ത് ഒട്ടനവധി ദോഷഫലങ്ങളും ദുഃഖ ദുരിത അനുഭവങ്ങളും ഉണ്ടാകുന്നു. എന്നാൽ അനുകൂലമായ സമയമാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം ഗുണാനുഭവങ്ങൾ സൃഷ്ടിക്കുന്നു. അത് നമ്മുടെ ജീവിതത്തിലെ ഉയർച്ചയായും സാമ്പത്തികപരമായിട്ടുള്ള വർദ്ധനവായും.
എല്ലാം തെളിഞ്ഞു നിൽക്കുന്നു. കൂടാതെ നല്ല സമയത്ത് സമ്പത്ത് വർദ്ധിക്കുന്നു എന്നതിനാൽ തന്നെ നാം ആഗ്രഹിക്കുന്ന രീതിയിൽ നമുക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമാക്കുകയും ചെയ്യുന്നു. അത്തരത്തിൽ നല്ല സമയം പിറക്കുന്നതിനു മുൻപ് ഒട്ടനവധി ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ ലക്ഷണങ്ങളെ ശരിയായവിധം നാം തിരിച്ചറിയുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഈശ്വര കൃപ അനുസരിച്ച്.
നല്ലകാലം പിറന്നിരിക്കുകയാണ് എന്ന് നാമോരോരുത്തരും തിരിച്ചറിയുകയും ആ നല്ലകാലം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുന്നതിന് വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കുകയും വേണം. അത്തരത്തിൽ നല്ലകാലം പിറക്കുന്നതിന് മുമ്പ് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാക്ക വന്ന് മഞ്ഞനിറത്തിലുള്ള ഏതെങ്കിലും വസ്തുക്കളോ അല്ലെങ്കിൽ കമ്പുകളോ കൊണ്ട് ഇടുന്നു. ഇത്തരത്തിൽ കുടുംബങ്ങളിൽ കാണുകയാണെങ്കിൽ ആ വീടിനും വീട്ടിലുള്ളവരുടെയും.
ജീവിതത്തിൽ വളരെയധികം ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകാൻ പോകുന്നു എന്ന് വേണം നാം കരുതാൻ. ആ വ്യക്തിയുടെ ജീവിതം രക്ഷ പ്രാപിക്കാൻ പോകുകയാണ്. അത്തരത്തിൽ ഒരു വ്യക്തി രക്ഷപ്പെടുന്നതിനു മുമ്പ് കാണുന്ന അപൂർവങ്ങളിൽ അപൂർവ്വം ആയിട്ടുള്ള ഒരു ലക്ഷണമാണ് ഇത്. കൂടാതെ ചില വീടുകളിൽ അകാരണമായി സുഗന്ധം പരക്കുന്നതായി കാണാൻ സാധിക്കും. ഇതും നല്ലകാലം പിറക്കുന്നതിന് മുന്നോടിയായി കാണുന്ന ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.