ഗുരുവായൂരപ്പൻ നമ്മുടെ ദർശനം ആഗ്രഹിക്കുന്നതിന് മുൻപ് നമുക്ക് കാണിച്ചുതരുന്ന ഇത്തരം ലക്ഷണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നാം ഓരോരുത്തരും ഒരിക്കലെങ്കിലും ദർശനം നടത്തേണ്ട ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ഭഗവാനാണ് പ്രതിഷ്ഠ. അതിനാൽ തന്നെ ഗുരുവായൂർ പ്രതിഷ്ഠയെ നമുക്ക് ഗുരുവായൂരപ്പൻ എന്നാണ് വിളിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും ദുഃഖങ്ങളിലും സന്തോഷങ്ങളിലും സന്താപങ്ങളിലും നമ്മെ കൈപിടിച്ചു നടത്തുന്ന നാഥനാണ് ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പന്റെ ഏറ്റവും വലിയ ഉത്സവമാണ് ഗുരുവായൂർ ഏകാദശി.

   

ഭഗവാന്റെ അനുഗ്രഹത്താൽ ഇവിടെ എത്തിച്ചേരുവാൻ നാമോരോരുത്തർക്കും സാധിക്കുന്നതാണ്. ഗുരുവായൂരപ്പനെ ദർശിക്കുന്നത് വഴിയും ഗുരുവായൂരപ്പന് മനസ്സിൽ വിചാരിക്കുന്നത് വഴിയും എല്ലാം ഒട്ടനവധി നേട്ടങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. ഭഗവാന്റെ ക്ഷേത്രത്തിൽ പോകാൻ സാധിച്ചാലും പലപ്പോഴും തിക്കിലും തിരക്കിലും പെട്ട് ഭഗവാനെ നേരിട്ട് കാണാൻ സാധിക്കാതെ വരാറുണ്ട്.

എന്നിരുന്നാലും ഗുരുവായൂരപ്പാ എന്നൊരു വിളിയിൽ ഭഗവാൻ നമ്മിൽ സംപ്രീതനാവുകയും ഗുരുവായൂരപ്പന്റെ സാന്നിധ്യം നമ്മിൽ കാണപ്പെടുകയും ചെയ്യുന്നു. അത്രയേറെ അത്ഭുതകരമായിട്ടുള്ള സ്നേഹമാണ് ഗുരുവായൂരപ്പൻ നമുക്ക് സമ്മാനിക്കുന്നത്. അത്തരത്തിൽ ഗുരുവായൂരപ്പൻ നമ്മെ കാണാൻ ആഗ്രഹിക്കുമ്പോൾ നമുക്ക് പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അത്തരത്തിലുള്ള ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുകയാണെങ്കിൽ.

യാതൊരു തരത്തിലുള്ള മുടക്കം വരുത്താതെ ഭഗവാനെ കാണാൻ ക്ഷേത്രത്തിൽ പോകേണ്ടതാണ്. അത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് സ്വപ്നം കാണുക എന്നുള്ളതാണ്. ഇടയ്ക്കിടയ്ക്ക് ഗുരുവായൂരപ്പനെ സ്വപ്നം കാണുകയാണെങ്കിൽ ഗുരുവായൂരപ്പൻ നമ്മെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വിളിക്കുന്നത് ആയിട്ട് വേണം കരുതാൻ. തുടർന്ന് വീഡിയോ കാണുക.