നിങ്ങളുടെ ശരീരത്തിൽ മറുക് ഈ ഭാഗത്താണോ എങ്കിൽ സൂക്ഷിക്കുക. കാണാതെ പോകരുത്.

നമ്മളെല്ലാവരും ജനിക്കുന്ന സമയത്ത് ശരീരത്തിൽ ആ മറുക് കാക്കപ്പുളി തുടങ്ങിയവയെല്ലാം ഉണ്ടാകും അത് നമ്മളുടെ ഒരു ഐഡന്റിറ്റി തന്നെയായിരിക്കും. എന്നാൽ ഇത്തരം ഐഡന്റിറ്റി മാർക്ക് ആയിട്ട് നമ്മൾ കാണുന്ന കാക്ക പുള്ളി അതുപോലെ തന്നെ മറുക് എന്നിവ കൃത്യമായി സ്ഥാനത്ത് അല്ല വന്നിരിക്കുന്നത് എങ്കിൽ അത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. എന്നാൽ ചില ഭാഗത്ത് വരുന്നത് വളരെയധികം ഗുണം ചെയ്യുന്നതും.

   

ആയിരിക്കും. അതിലൊന്നാമതായി പറയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും നെറ്റിയുടെ തിലകം ചാർത്തുന്ന ഭാഗത്ത് കാക്ക പുള്ളി വരുകയാണ് എങ്കിൽ അത് വളരെ നല്ല സൂചനയായിട്ടാണ് പറയുന്നത് സാമ്പത്തികമായ ഭദ്രതയും കാര്യം ചെയ്യൂ വിദ്യാഭ്യാസമെല്ലാം തന്നെ ഈ കാരണം കൊണ്ട് ലഭിക്കുന്നതായിരിക്കും. അടുത്ത വ്യക്തിയുടെ ഇടതുഭാഗത്താണ് കാക്കപ്പുള്ളി വരുന്നത് എങ്കിൽ അത് സ്ത്രീകൾക്കും പുരുഷന്മാർക്കും.

ദോഷമായിട്ടാണ് വരുന്നത് ധനനഷ്ടം ശാരീരികവും മാനസികവും ആയിട്ടുള്ള വിഷമങ്ങൾ എന്നിങ്ങനെയുള്ള അവസ്ഥകളും ജീവിതത്തിൽ ഉണ്ടാകുന്നതായിട്ട് കാണുന്നു. അതുപോലെ തന്നെ ശരീരത്തിൽ ചുവപ്പ് കറുപ്പ് നിറത്തിലുള്ള മറുകുകൾ അല്ലെങ്കിൽ കാക്ക പുള്ളികൾ വരാറുണ്ട് ഇവ വരുന്നത് ചിലപ്പോൾ ഗുണവും ദോഷവും ആകാം ചുവപ്പ് സാധാരണ ഗുണമാണ് കാണിക്കാറുള്ളത്.

കറുപ്പ് ചില ഇടങ്ങളിൽ കൃത്യമായ സ്ഥാനത്ത് ആണെങ്കിൽ മാത്രം ഗുണം കാണിക്കുന്നതാണ് അല്ലാത്തപക്ഷം അത് ദോഷമായിട്ടായിരിക്കും വരുന്നത്.അടുത്തതായി നെറ്റിയുടെ വലതുഭാഗത്താണ് മറുക് വരുന്നത് എങ്കിൽ അതും ദോഷമായിട്ടുള്ള ഫലമാണ് കൊണ്ടുവരുന്നത് പൊതുവെ പറഞ്ഞാൽ നെറ്റിയുടെ ഇരുവശവും സ്ത്രീക്കും പുരുഷനും ദോഷം തന്നെയാണ്.