ഈ 7 വസ്തുക്കൾ വിഷുവിന് മുൻപ് വീട്ടിൽ നിന്നും ഒഴിവാക്കുക… വലിയ അനെർത്തങ്ങൾക്കാണ് ഇവ ഇടയാവുക!! ശ്രദ്ധിക്കുക.

ഏതാനും കുറച്ചു ദിവസങ്ങൾ മാത്രമാണ് ഇനി വിഷുവിനെ കാത്തിരിക്കുന്നത്. വിഷു പടിവാതിക്കൽ എത്തിനിൽക്കുന്ന ഒരു സമയമാണ്. ഐശ്വര്യത്തിന്റെയും സമ്പത്ത് സമ്യതിയുടെയും ആഘോഷമായിട്ടുള്ള മഹാവിഷ്ണു ഭഗവാന്റെ ഒരു സാമ്യം നമുക്ക് ലഭിക്കുന്ന ഈയൊരു വിഷുക്കാലത്ത് എല്ലാവർക്കും സകല ഐശ്വര്യങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസിക്കുകയാണ്. വിഷു എന്ന് പറയുന്നത് തുല്യമായത് എന്നാണ് അർത്ഥമാക്കുന്നത്.

   

അതായത് രാത്രിയും പകലും തുല്യമായ ദിവസം. വിഷുവിനെ നാം ചെയ്യുന്ന ഓരോ കാര്യങ്ങളും അത് ഐശ്വര്യം നിറഞ്ഞതാകണം. വിഷുവിനെ നാം ചെയ്യുന്ന ഓരോ പ്രവർത്തികളുടെയും ഫലം എന്ന് പറയുന്നത് ആ വർഷത്തെ മുഴുവൻ ഫലത്തെ സ്വാധീനിക്കുന്നു എന്നതാണ്. വിഷുദിവസം നമ്മൾ ചെയ്യുന്ന പ്രവർത്തികൾ അത് കണിയായികൊള്ളട്ടെ, കൈനീട്ടം ആയിക്കൊള്ളട്ടെ മറ്റ് എന്ത് തരത്തിലുള്ള ദാനധർമ്മങ്ങൾ ആയിക്കൊള്ളട്ടെ എല്ലാം നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു എന്നതാണ്.

ആദ്യം മനസ്സിലാക്കേണ്ടത് വിഷുവിന് നമ്മുടെ കണ്ണി ഒക്കെ ഒരുക്കുന്നതിന് മുൻപായിട്ട് നമ്മുടെ വീണ്ടും മനസ്സും ഒരുങ്ങേണ്ടതാണ്. അത്തരത്തിൽ ഉറങ്ങുമ്പോൾ നമ്മുടെ മനസ്സിലുള്ള പക വിദ്വേഷം എല്ലാം കളഞ് സ്നേഹം ഭഗവാനെ മനസ്സിൽ നിറച്ച് മുന്നോട്ട് പോകണം എന്നതാണ്. ഒപ്പം തന്നെ നമ്മൾ ഇരിക്കുന്ന നമ്മുടെ പരിസരവും വൃത്തിയാക്കി ഏറ്റവും മനോഹരമായി സൂക്ഷിക്കണം എന്നതാണ്. വീട്ടിൽ നിന്ന് നിർബന്ധമായിട്ടും ചില വസ്തുക്കൾ, ചില കാര്യങ്ങളൊക്കെ നമ്മൾ ഒഴിവാക്കുക തന്നെ ചെയ്യണം എന്നതാണ്.

 

കാരണം നമ്മൾ എല്ലാം ഒരുങ്ങിയതിനുശേഷം ഈ പറയുന്ന ഊർജ്ജം വസ്തുക്കൾ നമ്മുടെ വീട്ടിൽ ഇരുന്നു കഴിഞ്ഞാൽ അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് നമ്മുടെ ആ ഒരു ജീവിതത്തിലേക്ക് ഭഗവാൻ ചൊരിയുന്ന അനുഗ്രഹത്തെ എല്ലാം ബാധിക്കും എന്നുള്ളതാണ്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടെന്നു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *