നിങ്ങളുടെ വിവാഹ ജീവിതം എത്രമത്തെ വയസ്സിലാകും… തുടങ്ങി ഭാവി ജീവിതത്തെ കുറിച്ച് കൈകൾ നോക്കി മനസിലാക്കാം!! അത്ഭുതം. | Future Life By Looking At The Hands.

Future Life By Looking At The Hands : ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് ഹസ്യരേഖ ശാസ്ത്രം എന്ന് പറയുന്നത്. ഹസരേഖ ശാസ്ത്രം എന്ന് പറയുന്നത് കയ്യിലുള്ള രേഖകൾ മാത്രമല്ല. കയ്യിന്റെ ആകൃതി, കയ്യടി വലുപ്പം, വിരലുകളുടെ ആകൃതി, വിരലുകളുടെ വലിപ്പം, വിരലുകൾ തമ്മിലുള്ള അകലം അങ്ങനെ എല്ലാ സവിശേഷതകളും ചേർന്നുകൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തെ ഒരു വ്യക്തിയുടെ ഭാവിയെ ഒക്കെ മുൻകൂട്ടി പ്രവചിക്കുവാനും അതിന്റെയൊക്കെ കാര്യങ്ങൾ തിരിച്ചറിയുവാനും സാധിക്കും ചെയുന്നതാണ് ഹസ്യരേഖ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്.

   

ദാമ്പത്യ രേഖകൾ അഥവാ ഐക്യ രേഖകൾ എന്ന് അറിയപ്പെടുന്നത് വിവാഹിതയെ കുറിച്ചാണ് നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുന്നത്. വിവാഹ രേഖ എന്ന് പറയുന്നത് ഏത് ഭാഗത്ത് ആയിരിക്കും സ്ഥിതി ചെയ്യുന്നത്. അതായത് നമ്മുടെ കൈത്താഴത്തിൽ ചെറുവിരലിന്റെ ചുവട്ടിൽ ആയി ബുദ്ധമണ്ഡലത്തിൽ ആണ് ദാമ്പത്യരേഖ അഥവാ ഐക്യരേഖ എന്ന് വിളിക്കുന്ന ഈ വിവാഹരേഖ നമുക്ക് കാണുവാനായി സാധിക്കുന്നത്.

ഇവിടെ നമുക്ക് ഒന്നിൽ കൂടുതൽ രേഖ കാണുവാനായി സാധിക്കുനുണ്ട് എങ്കിൽ ഏറ്റവും ആഴത്തിലുള്ളതും ഏറ്റവും നീളമുള്ളതുമായ ആ രേഖയാണ് വിവാഹരേഖയായി കണക്കാക്കേണ്ടത്. ഹസ്യരേഖാശാസ്ത്രപ്രകാരം വിവാഹരേഖ എന്നതിനെപ്പറ്റി ഒരുപാട് വലിയ വിശകലനം ഒന്നും തന്നെ ഹസ്യരേഖ ശാസ്ത്രത്തിൽ ഇല്ല. വളരെ ചുരുക്കം വിശകലനം മാത്രമാണ് ഇതിനെ ഉള്ളത്. അതുപോലെതന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം.

 

ഒരു വ്യക്തി എപ്പോൾ വിവാഹം കഴിക്കും. എത്രാമത്തെ വയസ്സിൽ വിവാഹം കഴിക്കും എന്നൊക്കെ ചോദിച്ചാൽ അതിന്റെ ഉത്തരം എന്ന് പറയുന്നത് ചെറുവിരൽ മൂന്നാം ഖണ്ഡം. അതുപോലെതന്നെ ഹൃദയ രേഖയുടെ ആ ഒരു ഭാഗം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *