നമ്മളെല്ലാവരും ഭക്തരാണ്.നമ്മൾ എല്ലാവരും ദൈവപ്രീതിക്ക് വേണ്ടി പൂജകളും വഴിപാടുകളും എല്ലാം നടത്തുന്നവരാണ്. എന്നാൽ ചില സമയങ്ങളിൽ ദുഃഖ മൂലം നമ്മൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കും. സഹിക്കാൻ പറ്റാത്ത വേദനകളും ദുഃഖങ്ങളും നിറയുന്നു നമ്മൾ ഒറ്റയ്ക്കായി പോകുന്നു. ഇത്തരം ദുഃഖസമുദ്രത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ വേണ്ടി നമുക്ക് വിളിച്ചപേക്ഷിക്കാൻ പറ്റുന്ന ദേവിയാണ് ഭദ്രകാളി ദേവി.
ഭദ്രകാളി അമ്മയെ മനസ്സുരുകി കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ട് വിളിച്ചാൽ അമ്മ ആരെന്നു പോലും നോക്കാതെ എല്ലാവർക്കും തന്റെ കൃപ ചൊരിയുന്ന ഒരു അമ്മയാണ് . ചില സമയങ്ങളിൽ നമ്മുടെ കുടുംബ പ്രശ്നങ്ങളാവാം നമ്മെ അലട്ടുന്നത് എന്നാൽ ചില സമയങ്ങളിൽ നമ്മുടെ ജോലിയിലുള്ള പ്രശ്നങ്ങൾ ആകാം അലട്ടുന്നത് ഏതൊരു പ്രശ്നമായാലും നമുക്ക് വിളിക്കാൻ പറ്റുന്ന ഒരു അമ്മയാണ് ഭദ്രകാളി ദേവി.
സന്ധ്യാസമയങ്ങളിൽ ഭദ്രകാളി ദേവിയുടെ മന്ത്രം ജപിച്ച് അമ്മയോട് പ്രാർത്ഥിക്കുന്നതു വഴി നമ്മുടെ സകല ദുഃഖങ്ങളും നീങ്ങുന്നു. നമുക്കുണ്ടാകുന്ന ദുഃഖങ്ങൾ ഒരു വ്യക്തിയിൽ നിന്നോ കുടുംബത്തിൽ നിന്നോ സമൂഹത്തിനുമാകാം. ഏതൊരു സാഹചര്യമായാലും അമ്മയുടെ പ്രാർത്ഥിക്കുന്നത് വഴി നമുക്ക് എല്ലാ അനുഗ്രഹങ്ങളും നമ്മുടെ എല്ലാ ദുഃഖങ്ങളും മാറും.
അതുപോലെതന്നെ ആഴ്ചയിലൊരിക്കൽ അമ്മയുടെ ക്ഷേത്രം നടയിൽ പോയി രണ്ടു കൈകൂപ്പി ദീപരാധനയിൽ പങ്കുകൊണ്ട് അമ്മയോട് പ്രാർത്ഥിച്ചാൽ മാറാവുന്ന ദുഃഖമേ ഓരോരുത്തർക്കും ഉണ്ടാവുകയുള്ളൂ. അങ്ങനെ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ശബ്ദം ഇടരുകയാണെങ്കിൽ ആണെങ്കിൽ നമുക്ക് ഉറപ്പിക്കാം അമ്മയുടെ അനുഗ്രഹം നമ്മുടെമേൽ വർഷിച്ചു എന്ന്. കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.