ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ… എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. | Gas Related Problems.

Gas Related Problems : ഒട്ടുമിക്ക ആളുകളും നേരിടേണ്ടതായി വരുന്ന അസുഖമാണ് ഗ്യാസ്ട്രബിൾ എന്നു പറയുന്നത്. പലകാരണങ്ങളിലാണ് ഗ്യാസ്ട്രബിൾ വരുന്നത്. ഗ്യാസ്ട്രബിൾ എന്ന് പറയുന്നത് സാധാരണ വ്യക്തികൾക്ക് കുടലുകളിൽ ഗ്യാസ് വളരെ ചെറുതായി കാണുന്നതാണ്. ഒരാൾക്ക് ആറു മുതൽ 20 പ്രാവശ്യം വരെ കീഴ് ശ്വാസവും അതല്ലെങ്കിൽ എക്കട്ടയായിട്ടും പോകാം. ഇതിന്റെ പ്രധാനമായും പൊതുവായുള്ള കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയാണ്.

   

ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നത്. ജംഗ് ഫുഡ് കൂടുതൽ കഴിക്കുകയും പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ ഇങ്ങനെയുള്ള കുറെ കാര്യങ്ങളാണ് ഗ്യാസ്ട്രബിൾ ഉണ്ടാക്കുവാൻ കാരണമായി വരുന്നത്. സാധാരണ രീതിയിൽ ഇത് കൂടുതലായി കണ്ടുവരുന്നത് പുറമേ നിന്നുള്ള ഭക്ഷണ രീതികൾ കഴിക്കുന്നത് കൊണ്ടാണ്.

ആയതുകൊണ്ട് തന്നെ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഈ ഒരു പ്രശ്നം കണ്ടുവരുന്നു. ഗ്യാസ്ട്രബിൾ ആയത് പല അസുഖങ്ങളും കണ്ടുവരുന്നു. കൂടുതൽ ആയിട്ട് ഉണ്ടാകുന്നത് ഭക്ഷണശൈലി കൊണ്ട് ആണ്. മൈഗ്രേൻ, തൈറോയ്ഡ്, നിമോണിയ, ഹൃദ്രോഗം ഇതെല്ലാം ഗ്യാസ് ആയിട്ട് ശരീരത്തിൽ കാണപ്പെടുന്നു. പ്രായമായിട്ടുള്ള ഒരാൾക്ക് ഗ്യാസ് അനുഭവപ്പെടുകയാണ്. രഞ്ജിത്ത് ഒരു ആശ്വാസത അല്ലെങ്കിൽ വിമിഷ്ട്ടം എന്നിവ ഉണ്ടാവുകയാണ് എങ്കിൽ ഹൃദ്രോഗത്തിന്റെ ടെസ്റ്റുകൾ ചെയ്ത അസുഖം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

 

കാരണം ഇത് ചികിത്സ കഴിഞ്ഞാൽ ചിലപ്പോൾ നമ്മുടെ ജീവൻ തന്നെ എടുത്തേക്കാം. അതുപോലെതന്നെ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ. അത് പിത്തസഞ്ചിയിൽ നിന്ന് കല്ല് താഴേക്ക് ഇറങ്ങിവരുന്നതു കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഗ്യാസ്ട്രബിലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *