രക്തക്കുറവ്, കാൽസ്യം കുറവ് മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ചെയ്യ്തുനോക്കൂ. | Are You Suffering From Anemia And Calcium Deficiency.

Are You Suffering From Anemia And Calcium Deficiency : കാൽസ്യം കുറവുമൂലം ഒട്ടുമിക്ക ആളുകളിലാണ് അസുഖങ്ങൾക്ക് വിധേയമാകുന്നത്. രക്തക്കുറവ്, ശരീര വേദന, പ്രതിരോധശേഷിയില്ലായ്മ എന്നിവ കാൽസ്യം കുറവ് മൂലം ഉണ്ടാകുന്നു. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പൂർണ്ണ ആരോഗ്യത്തോടെ കൂടെ നിലനിൽക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് കാൽസ്യം എന്ന് പറയുന്നത്. ശരീരത്തിലെ ആവശ്യമുള്ള പോഷകങ്ങൾക്ക് പകരം ഇന്ന് പലരും ഫാസ്റ്റ് ഫുഡുകൾ മറ്റും വാരിവലിച്ച് കഴിക്കുകയാണ്.

   

ഈയൊരു പ്രവണത കാരണം ശരീരത്തിൽ വന്ന് ചേരുന്ന ആരോഗ്യങ്ങൾക്ക് പകരം ശരീരത്തിന് ഒട്ടും പ്രതിരോധമില്ലാതെ ആകുന്നു. ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ മറികടക്കാൻ ആകും?. ദൈനദിന ജീവിതത്തിൽ ഇവ ഉൾപ്പെടുത്തുകയാണ് എങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾ ഇല്ലാതാവുകയും പൂർണ്ണ ആരോഗ്യവനായി നിൽക്കുവാനും സാധിക്കും. ഈ ഒരു രീതിയിൽ ഒരു രണ്ടുമാസത്തോളം നിങ്ങൾ കഴിച്ചു നോക്കൂ നല്ല ഹെൽത്തി ആയി ഇരിക്കും.

https://youtu.be/BMalhd29f84

അതിനായി ബദാം ആണ് എടുക്കേണ്ടത്. ബദാമിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത് വെള്ളത്തിൽ കുതിർത്തി കഴിക്കുകയാണ് എങ്കിൽ ഗുണം ഇരട്ടിയാണ്. ഇവ കൊളസ്ട്രോൾ കരയിച് കളയുന്നു. അതുപോലെതന്നെ ഇതിൽ കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ബലം കുറവ് കാര്യങ്ങളൊക്കെ ഉണ്ട് എങ്കിൽ ഒരു ബദാം സ്ഥിരമായി കഴിച്ചു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക.

 

ശരീരത്തിന് ഏറെ ഗുണകരം ചെയ്യുന്ന മറ്റൊരു ഇൻഗ്രീഡിയന്റ് ആണ് കടല എന്ന് പറയുന്നത്. വെള്ള കടലിലെ കാൾ കൂടുതൽ ഗുണങ്ങൾ ഈയൊരു ബ്രൗൺ നിറമുള്ള കടലയിൽ അടങ്ങിയിരിക്കുന്നത്. ശരീരത്തിൽ കെട്ടി കിടക്കുന്ന ഫാറ്റ് കാര്യങ്ങളൊക്കെ ഒന്നടങ്കം നീക്കം ഏറെ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈയൊരു ഇൻഗ്രീഡിയ കഴിച്ചുനോക്കുകയാണ് എങ്കിൽ നല്ല മാറ്റങ്ങൾ തന്നെയാണ് ശരീരത്തിൽ അനുഭവപ്പെടാനായി സാധ്യമാവുക. വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Malayali Friends

Leave a Reply

Your email address will not be published. Required fields are marked *