ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ കാലിൽ ഒക്കെ ഉണ്ടാകുന്ന ഫംഗസ് അതുപോലെതന്നെ വിണ്ട് കീറൽ തുടങ്ങിയ പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ മറികടക്കാൻ ആകും എന്നാണ്. കാൽവിരലുകളിൽ ഉണ്ടാകുന്ന ചൊറി, കുഴിനഖം തുടങ്ങിയ അസുഖങ്ങൾ പരിഹരിക്കുവാനും ഈ ഒരു ഒറ്റമൂലി നല്ലതാണ്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച് ഈ ഒരു ഒറ്റമൂലി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഇത് ചെയ്തെടുക്കുവാൻ ആയിട്ട് രണ്ട് പീസ് ഇഞ്ചിയും അതുപോലെതന്നെ ഒരു നാല് അല്ലി വെളുത്തുള്ളിയുമാണ് ആവശ്യമായി വരുന്നത്. ഇനി നമുക്ക് വെളുത്തുള്ളിയും ഇഞ്ചിയും നല്ലതുപോലെ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അരച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു ബക്കറ്റ് നിറയെ വെള്ളമെടുത്ത് അതിലേക്ക് നമ്മൾ അരച്ച് എടുത്ത പാക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.
ശേഷം ഇതിലേക്ക് വെള്ളം നിറമുള്ള വിനീഗർ കൂടിയും ചേർത്തു കൊടുക്കാം. തുടർന്ന് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം വിണ്ട് കീറിയ കാല് ഈ ഒരു വെള്ളത്തിൽ ചുരുങ്ങിയത് അരമണിക്കൂർ നേരമെങ്കിലും മുക്കി വയ്ക്കുക. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്യ്തു നോക്കൂ. കാൽ വിണ്ട് കീറൽ, കുഴിനഖം, വളം കടി തുടങ്ങിയ അസുഖങ്ങളെ വെറും മിനിറ്റുകൾക്കുള്ളിൽ തന്നെ ഭേദമാക്കാം.
ഒട്ടും സൈഡ് എഫക്ടുകൾ ഉണ്ടാകാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരേപോലെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner