ശത്രുദോഷവും പ്രാക്കും കൊണ്ട് പൊറുതിമുട്ടിയോ…എങ്കിൽ ഇങ്ങനെ ചെയൂ!! എത്ര വലിയ കൊലകൊമ്പനും മുട്ടുമടക്കും.

ക്ഷേത്രങ്ങളിൽ നിത്യേന നിങ്ങൾ വഴിപാട് ചെയ്തു കഴിഞ്ഞാൽ ശത്രു ദോഷം നിങ്ങളിൽ നിന്ന് വിട്ടൊഴിയും എന്നതാണ്. ഈ വഴി പാടുകളും പ്രാർത്ഥനകളും ചെയ്യുന്നത് ഒരിക്കലും മറ്റൊരാളെ ഉപദ്രവിക്കാൻ വേണ്ടിയിട്ടോ ശത്രുവിനെ നിഗ്രഹിക്കുവാൻ വേണ്ടിയിട്ടോ ശത്രുവിനെ ഇല്ലാതാക്കുവാൻ വേണ്ടിയിട്ട് ഒന്നുമല്ല. നമ്മുടെ സ്വയംരക്ഷയ്ക്ക് വേണ്ടിയാണ്. ശത്രുവിനെ എത്ര വലിയ കൊലകൊമ്പൻ ആയിരന്നാലും എത്ര വലിയവൻ ആയിരുന്നാലും ലോകത്തിന്റെ മുഴുവൻ നേതാവ് ആയിരുന്നാൽ പോലും അവരുടെ ഒന്നും ആ ഒരു ശത്രു ദോഷം നമ്മളിൽ ഏൽക്കുകയില്ല.

   

നമ്മളിൽ നിന്ന് പൂർണ്ണമായിട്ടും ആ ഒരു ശത്രുവിനെ കണ്ണും അവരുടെ ആ ഒരു മാനസികമായിട്ടുള്ള ആ വിധ്യേഷ്യമൊക്കെ മാറിനിന്ന് നമ്മുടെ സ്വയം രക്ഷ. നമ്മളെ സ്വയം രക്ഷിച്ചു കൊണ്ടുപോകുവാനുള്ള വഴിപാട് മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പറയുന്ന വഴിപാടുകളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുത്ത് ചെയ്യാവുന്നതാണ്.

ഈ പറയുന്ന വഴിപാടുകളിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുത്തു എല്ലാ മാസവും ക്ഷേത്രത്തിൽ ചെയ്തു മുന്നോട്ടു പോവുകയാണ് എങ്കിൽ ഇത്തരത്തിലുള്ള ഒരു ദോഷവും നിങ്ങളിൽ കേൾക്കുകയില്ല. സമാധാനവും സന്തോഷവും നിറഞ്ഞ കൂടുതൽ ഉയരങ്ങളിലേക്കുള്ള ജീവിതം നിങ്ങൾക്ക് കൈവരിക്കുന്നതായിരിക്കും.

 

ഇതിലെ ആദ്യത്തെ ഒരു വഴിപാട് എന്ന് പറയുന്നത് നിങ്ങളുടെ വീടിന്റെ അടുത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉണ്ടെങ്കിൽ സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചവർണ്ണ അഭിഷേകം നടത്തുക എന്നുള്ളതാണ്. ഭഗവാനെ പഞ്ചവർണ്ണ അഭിഷേകം നടത്തണം. ഏത് ദിവസം വേണമെങ്കിലും നടത്താവുന്നതാണ് ഇന്ന ദിവസം നടത്തണം എന്നുള്ള നിർബന്ധങ്ങൾ ഒന്നും തന്നെ എല്ലാം. പഞ്ചവർണ്ണ അഭിഷേകം നടത്തുന്നില്ല എങ്കിൽ എണ്ണ അഭിഷേകം നടത്തിയാലും മതിയാകും എന്നുള്ളതാണ്. കൂടുതൽ വിശദവിവരങ്ങൾ കൈത്താങ്ങ് നൽകിയിരിക്കുന്നതായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *