കരിങ്കണ്ണും പ്രാക്കും കൊണ്ട് പൊറുതിമുട്ടിയോ… ഇങ്ങനെ ചെയ്യൂ!! പ്രാകിയവന് തിരിച്ചടിക്കും.

കണ്ണേറ്, പ്രാക്ക്, എരിച്ചിൽ, ദൃഷ്ടി ദോഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് വളരെയധികം ബുദ്ധിമുട്ടുകയാണ് ഇന്ന് മിക്ക ആളുകളും. ഒന്നിനും അങ്ങോട്ട് ഇറങ്ങിത്തിരിക്കുവാൻ ആയി സാധിക്കാതെ എല്ലാത്തരത്തിലും ജീവിതത്തിൽ എരിയുകയാണ്. കണ്ണേറ് കാരണം മൊത്തത്തിൽ ജീവിതം നശിപ്പിക്കുകയാണ് ഇത്തരത്തിൽ വരുന്ന ഈ ഒരു ദോഷം നമ്മുടെ മേൽ ഏൽക്കാതിരിക്കുവാനായി എന്താണ് നാം ഓരോരുത്തരും ചെയ്യേണ്ടത് എന്നാണ് ഇന്ന് നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുന്നത്.

   

ആരെയും ഉപദ്രവിക്കുവാനോ അല്ലെങ്കിൽ മറ്റുള്ളവരെ നശിപ്പിക്കുവാനോ സംവരിച്ചു കളയുവാൻ വേണ്ടിയിട്ടല്ല ഈ ഒരു കാര്യം. പൂർണ്ണമായിട്ടും 100% സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രം ഉള്ള ഒരു കാര്യമാണ് എന്നാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. ഇത്തരത്തിലുള്ള പ്രാക്കുകളിൽ നിന്നും കണ്ണീരിൽ നിന്നും ദൃഷ്ടിദോഷത്തിൽ നിന്നുമൊക്കെ മാറിനിൽക്കുവാൻ വേണ്ടിയുള്ള രക്ഷ മാർഗം മാത്രമാണ് ഇത്.

പല സമയത്തും നമുക്ക് ഒരുപാട് സന്തോഷിക്കുവാനുള്ള അവസ്ഥകൾ ഉണ്ടെങ്കിലും സന്തോഷിക്കുവാൻ സാധിക്കാതിരിക്കുക ഉള്ളതു കൊണ്ട്ജീ സംതൃപ്ത്തിയായി ജീവിക്കാൻ പോലും കഴിയാതിരിക്കുക അത്തരത്തിൽ നമ്മുടെ ജീവിതം അവർ പൂട്ടിയിരിക്കുകയായിരുന്നു. ഇത്തരത്തിൽ നമ്മുടെ മെൽ ദോഷങ്ങൾ ഒന്നും തന്നെ വന്നു ഭവിക്കാതിരിക്കുവാനായി വേണ്ടിട്ട് ഒരു കർമ്മം നിങ്ങൾ ചെയ്താൽ മതി. ഒഈ ഒരു കർമ്മം ചെയ്യേണ്ട ഏറ്റവും ഫലപുഷ്ടയായ ദിവസം എന്ന് പറയുന്നത് വെള്ളി, ശനി, അല്ലെങ്കിൽ ഞായർ. ഈ മൂന്ന് ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമാണ് ഏറെ ഉത്തമം.

 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. രാത്രി പത്തിനും 12 നും ഇടയിലുള്ള സമയം ചെയ്യുകയാണ് എങ്കിൽ അതാണ് ഏറ്റവും ശ്രേഷ്ഠം. ഒരു കാര്യം ചെയ്യുവാനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു വെള്ള തുണിയാണ്. ശുദ്ധിയോട് കൂടി കിഴക്കെട്ടാവുന്ന വലിപ്പത്തിൽ എടുക്കുക. രണ്ടാമത്തേതായി നമുക്ക് വേണ്ടി വരുന്നത് ഏഴ് കൂട്ടം കടുകുകളാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *