നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഒരു തരി സ്വർണം എങ്കിലും സ്വന്തമായി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ ആണെങ്കിൽ തന്റെ മക്കൾക്ക് വേണ്ടി സ്വർണം എല്ലാം തന്നെ സ്വരൂപിച്ചു വയ്ക്കുകയും ചെയ്യുന്നു എന്നാൽ പലപ്പോഴും ഈ സ്വർണം എടുത്തുവെക്കാൻ നിങ്ങൾക്ക് സാധിക്കാറില്ല പലപ്പോഴും കയ്യിൽ ഉണ്ടാകുന്ന സ്വർണം മറ്റെന്തെങ്കിലും ആവശ്യത്തിന് പണയം.
വയ്ക്കാനോ മറ്റോ ആയി ഉപയോഗിക്കേണ്ടിവരും അതുകൊണ്ടുതന്നെ പലരുടെയും ജീവിതത്തിൽ സ്വർണം സൂക്ഷിക്കാനോ അല്ലെങ്കിൽ അത് എടുത്തു വയ്ക്കാനുള്ള ഭാഗ്യം ഉണ്ടാകില്ല ഈ ഒരു പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ് എന്ന് പറയാൻ പോകുന്നത്. ഇത് നിങ്ങൾ ചെയ്യേണ്ടത് വീട്ടിൽ തന്നെയാണ് ചൊവ്വാഴ്ച വെള്ളിയാഴ്ച ദിവസം വേണം ഇത് ചെയ്യുവാൻ. വൈകുന്നേരം നിലവിളക്ക് കത്തിച്ചുവച്ച് കഴിഞ്ഞ് ഇത് നിങ്ങൾക്ക് ചെയ്യാം.
ഇതിനെ ആവശ്യമുള്ള സാധനങ്ങൾ എന്ന് പറയുന്നത് ഒരു മൊന്ത പാല്. വീട്ടിലിരിക്കുന്ന വളരെ കുറച്ചാണെങ്കിലും അത്രയും സ്വർണം അല്ലെങ്കിൽ വെള്ളി നാണയം. അതിനുശേഷം മഞ്ഞ തുണി അതുപോലെ ചന്ദനം ഓയിൽ. എല്ലാം തന്നെ തയ്യാറാക്കി വയ്ക്കുക. അതിനുശേഷം നിലവിളക്ക് കത്തിച്ചുവച്ച് ലക്ഷ്മിദേവിയെ പ്രാർത്ഥിച്ച് കയ്യിലുള്ള സ്വർണ്ണം.
പാൽ മൊന്തയിൽ ഇട്ടു വയ്ക്കുക ശേഷം ലക്ഷ്മിദേവിയെ പ്രാർത്ഥിക്കുക അതുകഴിഞ്ഞ് ആ സ്വർണം എടുത്ത് മഞ്ഞനിറത്തിലുള്ള തുണിയിൽ ചന്ദന ഓയിൽ തേച്ച് അതിൽ ഈ നാണയം പൊതിഞ്ഞ് നിങ്ങൾ എവിടെയാണ് പണം സൂക്ഷിക്കുന്നത് ആ ഭാഗത്ത് വയ്ക്കുക. നിങ്ങൾ ഈ രീതിയിൽ ഒരാഴ്ച കഴിഞ്ഞ് വീണ്ടും തുടരുക ഉറപ്പായും സാമ്പത്തിക ഉയർച്ച ഉണ്ടാകും.