Dilution Of Blood Needed In The Body : ഉണക്കമുന്തിരിയിൽ ഒത്തിരിയേറെ പോഷകഘടകങ്ങളും ആരോഗ്യ കലവറയുയുമാണ് അടങ്ങിയിരിക്കുന്നത്. എത്ര പ്രായമുള്ള ആളുകൾ ആയിക്കോട്ടെ ഈയൊരു ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ അവർക്ക് കൂടുതൽ ആരോഗ്യവും ഉന്മേഷവും ലഭ്യമാക്കുന്നു. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് അവർക്ക് ആവശ്യമായുള്ള പ്രതിരോധശേഷി കുറവ് മൂലമാണ്. ഇന്ന് പലരും തന്റെ നിത്യജീന ജീവിതത്തിൽ തന്റേതായ തിരക്കുകൾകിടയിൽ ആരോഗ്യം ശ്രദ്ധിക്കുവാൻ മറന്നുപോകുന്നു.
എല്ലാദിവസവും ഉണക്കമുന്തിരി ഒരു പിടി കഴിക്കുകയാണ് എങ്കിൽ ഈ പറയുന്ന ആരോഗ്യപ്രശ്നത്തിൽ ഇല്ലാതാക്കുകയും പതിമടങ്ങ് ആരോഗ്യം സൃഷ്ടിക്കുകയും ചെയ്യും.ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടുവച് കുതിർത്തി കഴിക്കുകയാണ് എങ്കിൽ ഇരട്ടി ഗുണങ്ങളാണ് ഉള്ളത്. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കഴിക്കാവുന്ന ഒന്നാണ്. ഇത് കഴിക്കേണ്ടത് രാവിലെയാണ്. ശരീരത്ത് ഉണ്ടാകുന്ന വേദനകൾ എല്ലാം വിട്ടു മാറുകയും ചെയ്യും.
https://youtu.be/pnPPOwi_69g
അതായത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവിനെ പരിഹരിക്കുവാൻ ഇത് ഏറെ സഹായിക്കുന്നു. ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഈ ഒരു ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭ്യമാവുക. കറുത്ത മുന്തിരിയിലും ഈ ഒരു ബ്രൗൺ നിറത്തിലുള്ള മുന്തിരിയിലും ഒരേപോലെയുള്ള പോഷകങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.
എല്ലിനും പല്ലിനും എല്ലാം ഏറെ ബലം നൽകുന്ന ഒന്നുതന്നെയാണ് ഈയൊരു ഉണക്കമുന്തിരി എന്ന് പറയുന്നത്. തീർച്ചയായും ഒരു രണ്ടാഴ്ചയോളം നിങ്ങൾ ഈയൊരു രീതിയിൽ കാണിച്ചു നോക്കൂ ഒത്തിരി വലിയ മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് നേരിൽ കാണുവാൻ സാധിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends