അമിത രോമവളർച്ച, പൊണ്ണത്തടി എന്നീ പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നുണ്ടോ… എങ്കിൽ ശ്രദ്ധിക്കുക പിസിഒഡി/ പിസിഒഎസ് എന്ന അസുഖത്തിന്റെ തുടക്കമാണ്. | Excessive Hair Growth.

Excessive Hair Growth : സർവ്വസാധാരണയായി ഇന്ന് സ്ത്രീകളിൽ കണ്ടുവരുന്ന അസുഖമാണ് പിസിയോടി. പിസിയോടി എന്ന അസുഖം പുരുഷന്മാരിലും കണ്ടുവരുന്നുണ്ട് എന്നതിനാലും കൂടുതൽ സ്ത്രീകളിൽ തന്നെയാണ് ഈ ഒരു അസുഖം കണ്ടുവരുന്നത്. സ്ത്രീകളുടെ ശരീരത്തിലെ ഹോർമോൺ പുരുഷ ഹോർമോണമായി ചേരുന്നത് മൂലമാണ് പിസിയോടി എന്ന അസുഖം സ്ത്രീകളിൽ ഉണ്ടാകുന്നത് തന്നെ. പിസിയോടി സ്ത്രീകളിൽ കണ്ടുവരുന്നത് മൂലം അവരുടെ ശരീരത്തിൽ അമിതമായ രോമവളർച്ച ഉണ്ടാവുകയും.

   

പുരുഷന്മാരെ പോലെ തന്നെ കൈകളിലും, കാലുകളിലും, നെഞ്ച്, മുഖം എന്നി ഭാഗത്ത് നല്ല കട്ടിയോടെ രോമ വളർച്ച കണ്ടുവരുന്നു. ഇന്നത്തെ കാലത്ത് ഈ ഒരു അസുഖം വളരെയേറെ വിരളമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈയൊരു അസുഖം ഇത്രയേറെ കണ്ടുവരുവാനുള്ള പ്രധാന കാരണം തന്നെ ഇന്നത്തെ ഓരോ ആളുകളുടെയും ജീവിതശൈലിയാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന മാസ മുറ ഒരുപാട് നാളുകൾക്കു ശേഷം കാണപ്പെടുക, അടി കഠിനമായ വേദന അനുഭവപ്പെടുക തുടങ്ങിയവയാണ് ഈ ഒരു അസുഖത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം.

മാത്രമല്ല പിസിയോടി ഉള്ളവർ അമിതവണ്ണത്തിന് ഇടയാകുന്നു. സ്വരം പുരുഷന്മാരുടേതു പോലെ പരുക്കനാകുന്നു. മുഖത്തും നിതംബ, തുട ഭാഗങ്ങളിലും തടി വയക്കുന്നു. മുഖക്കുരു കൂടുന്നു, നിറം കുറയുന്നു തുടങ്ങിയ പല അവസ്ഥകളും കണ്ടുവരുന്നു. ഈയൊരു അസുഖത്തെ നീക്കം ചെയ്യുവാനുള്ള നല്ലൊരു ഹോം റമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

 

പിസിയോടി അഥവാ പിസിഒഎസ് എന്ന അസുഖത്തെ നീക്കം ചെയ്യുവാനായി ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ഉലുവ ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു ഉലമൊരു 10 മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കിടക്കേണ്ടതാണ്. ശേഷം ഈ വെള്ളം സേവിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെപിസിയോടിയെ തുരത്തുവാനായി സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *