യൂറിക് ആസിഡ് കാരണം സന്ധിവേദന, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ചെയ്യ്തുനോക്കൂ. | Arthritis Due To Uric Acid.

Arthritis Due To Uric Acid : രക്തത്തിൽ യൂറിക്കാസിഡ് കൂടിയത് മൂലം ഉണ്ടാകുന്ന സന്ധിവേദന, പൊണ്ണത്തടി, കാൽസ്യം കുറവ് എന്നിവ കൂടി വരുകയാണ്. ഇവ കാരണം പല
അസുങ്ങൾക്കും ഇടയാകുന്നു. ശരീരത്തിലെ കോശങ്ങളുടെ ഡി എൻ എയുടെ പ്രധാന ഘടകമാണ് പ്യൂരിൻ. കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വിഘടിച്ചുകൊണ്ടാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഏറെ അലട്ടി കൊണ്ടിരിക്കുകയാണ് ഈ ഒരു അസുഖം.

   

എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് യൂറിക്കാസിഡ് എന്ന വില്ലനെ എന്നന്നേക്കുമായി നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള നല്ലൊരു ഹോം റെമഡിയുമായാണ്. വളരെ നാച്ചുറലായി വീട്ടിലുള്ള ഒന്നോ രണ്ടോ ചേരുവകൾ ഉപയോഗിച്ച് നമുക്കിത് തയ്യാറാക്കി എടുക്കാം. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി ആവശ്യമായി വരുന്നത് ബെള്ളം ആണ്. പഞ്ചസാരയെക്കാൾ ഏറ്റവും നല്ലൊരു ഇൻഗ്രീഡിയന്റ് തന്നെയാണ് ഈ ഒരു ബലം എന്ന് പറയുന്നത്.

https://youtu.be/87vYJDNuWJ8

ഷുഗർ രോഗികൾ വരെ കഴിക്കുന്ന ഒരു ഇൻഗ്രീഡിയന്റാണ് ബെല്ലം. നമ്മുടെ ശരീരത്തിൽ ഇരുമ്പ് സത്ത് അതികരിപ്പിക്കുവാനും അനീമിയ പോലത്തെ അസുഖങ്ങളെ തടഞ്ഞുനിർത്താൻ ഒക്കെ കൂടുതൽ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റാണ് ശർക്കര എന്ന് പറയുന്നത്. നാര് സത്തുകളൊക്കെ ശർക്കരയിൽ അധികം അളവിൽ തന്നെയാണ് അടങ്ങിയിരിക്കുന്നത്.

 

രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് ശർക്കര ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കാം. ഈ ഒരു വെള്ളം വെറും വയറ്റിൽ കുടിക്കുകയാണ് എങ്കിൽ യൂറിക്കാസിഡ് മൂലമുണ്ടാകുന്ന നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കുവാനായി സാധിക്കും. അതുമാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് അതായത് ശ്വാസ തടസ്സം തുടങ്ങിയ പ്രശ്നങ്ങൾ നീക്കം ചെയ്യുവാനും ഈ ഒരു ഒറ്റമൂലി ഏറെ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *