മുഖക്കുരു മൂലം നിങ്ങൾ ഏറെ വേദനയും മറ്റു പ്രയാസങ്ങളും നേരിടുന്നുണ്ടോ… എങ്കിൽ ഈ ഒരു ഒറ്റമൂലി പ്രവാഹം ചെയ്തു നോക്കൂ. | Goodbye Acne.

Goodbye Acne : ഇന്നത്തെ കാലത്ത് ആരാണ് ഉള്ളത് സൗന്ദര്യം സംരക്ഷിക്കാത്തവരായി. സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഏറെ തുല്യമായി ഒത്തിരി ശ്രദ്ധയും കെയർ നൽകുന്ന ഒന്നുതന്നെയാണ് സൗന്ദര്യസംരക്ഷണം എന്ന് പറയുന്നത്. ഓരോ ദിവസവും അല്ലെങ്കിൽ ഓരോ പുതിയ ദിനം വരുംതോറും നാമെല്ലാവരും ഏറെ കൂടുതൽ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് എങ്ങനെ നമ്മുടെ സൗന്ദര്യത്തെ കൂടുതൽ ഭംഗിയുള്ള താക്കി തീർക്കാം എന്നതാണ്.

   

എന്നാൽ ചില ആളുകളിൽ നമ്മുടെ ശ്രമങ്ങൾക്കിടയിൽ മുഖത്ത് കുരുവും കരുവാളിപ്പുകളും ഉണ്ടാകുന്നു. ഒരുപക്ഷേ മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത് നമ്മുടെ ഹോർമോണിൽ വരുന്ന വ്യതിയാനങ്ങൾ മൂലമായിരിക്കാം. എന്നിരുന്നാലും മുഖത്ത് വരുന്ന കുരുക്കളും അതുമൂലം ഉണ്ടാകുന്ന കറുത്ത പാടുകളും നമ്മളെ ഏറെ പ്രയാസത്തിലേക്ക് നയിക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മറികടക്കാനായി സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

അതും ഒരു രൂപ പോലും പൈസ ചെലവില്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള ഒന്നോ രണ്ടോ ഉപയോഗിച്ചാണ് മുഖക്കുരുവിനെ നമ്മൾ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത്. ചില ആളുകൾക്ക് മുഖക്കുരു കാണുമ്പോഴേ അത് പൊട്ടിക്കുവാനുള്ള ഒരു ആകാംക്ഷ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ മുഖക്കുരു പൊട്ടിക്കുന്നത് മൂലം മുഖത്ത് നല്ല കറുത്തിരുണ്ട് വലിപ്പത്തിലുള്ള പാടുകൾ ഉണ്ടാകുവാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. മിക്കപ്പോഴും ഈ ശീലം വളരെയേറെ കണ്ടുവരുന്നത് പുരുഷന്മാരിൽ ആണ്. മുഖത്തെ ഒരിക്കൽ പൊട്ടിച്ചാൽ പാടുകൾ വരും എന്ന് കരുതി സ്ത്രീകൾ പൊതുവേ മുഖക്കുരുകൾ പൊട്ടിക്കാറില്ല.

 

വീര്യം കുറഞ്ഞ ക്ലൻസർ ഉപയോഗിക്കുവാനായി ശ്രമിക്കുക. നല്ല സുഗന്ധമുള്ള ക്ലൻസറുകൾ കഴിയുന്നതും ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ചൂടും തണുപ്പും മാറിമാറി പ്രയോഗിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്ന അശ്വസ്തതകൾ മാറുവാൻ ഏറെ സഹായകമാണ്. ഒരു പേപ്പറിലോ അല്ലെങ്കിൽ ടവ്വലിലോ ഐസ്ക്യൂബ് ചുറ്റികൊണ്ട് മുഖത്ത് കുരുവുള്ള ഭാഗങ്ങളിൽ അഞ്ച് മുതൽ 10 മിനിറ്റ് വരെ അമർത്തിപ്പിടിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *