Fatigue With Age : ശരീര വേദനകൾ അതായത് പുറം വേദന, കഴുത്ത് വേദന എനി പ്രയാസങ്ങൾ മുലം ചെറിയ കുട്ടികൾ പോലും ഏറെ പ്രയാസത്തിൽ ഏർപ്പെടുകയാണ്. ദേഹമാസകനം വേദന അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ശരീരത്തിൽ ആവശ്യമായുള്ള വൈറ്റമിനുകളുടെ കുറവുമൂലവും, ജീവിതരീതി സാഹചര്യങ്ങളും ആണ്. പണ്ടുകാലങ്ങളിൽ ആളുകൾക്ക് ശരീര വേദന പോലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവന്നിരുന്നത് വളരെ പ്രായമായ ആളുകളിൽ ആയിരുന്നു.
എന്നാൽ ഇന്ന് ചെറുപ്പം കുട്ടികളിൽ പോലും ശാരീരിക വേദന ഏറെ ഗുരുതര അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുന്നു. ക്ഷീണം, ജോലിസ്ഥലത്തെ കൂടുതൽ നേരത്തെ അധ്വാനം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ശാരീര വേദന എന്ന് പറയുന്നത്. അമിതമായ ഫുഡുകളുടെ ഉപയോഗവും ഇരുന്നുള്ള ജോലികളും മൂലം ഏറെ ബുദ്ധിമുട്ടുകൾ നേരിടുകയാണ് ഇന്ന് ഓരോ ആളുകളും.
ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ നമുക്ക് നേടുവാനായി സാധിക്കും. വളരെ പണ്ട് മുതൽ തന്നെ ഓരോ തലമുറകളായി കൈമാറി വന്നിരുന്ന പാരമ്പര്യ ഔഷധ ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് പാല് നല്ലതുപോലെ എടുക്കാം. ശേഷം ഒരു മീഡിയം വലിപ്പമുള്ള ഇഞ്ചി പോലെ എല്ലാം കളഞ്ഞ് ചതച്ച് എടുത്തതിനുശേഷം നീയൊരു പാനിലേക്ക് നല്ലതുപോലെ എടുക്കാവുന്നതാണ്.
നല്ലതുപോലെ പാലും തമ്മിൽ തിളപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ശർക്കര പൊടിച്ചത് ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ ഈയൊരു രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ചയോളം ചെയ്യ്തു നോക്കൂ. എത്ര കഠിനമായ ശരീര വേദനയെയും വളരെ നിസ്സാരമായി തന്നെ നമുക്ക് ഭേദമാകുവാനായി സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner