നിങ്ങൾ ഒരു ശിവ ഭക്തനാണോ? നിങ്ങളിൽ ശിവഭഗവാന്റെ അനുഗ്രഹം ഉണ്ടോ എന്ന് നമുക്ക് തിരിച്ചറിയാം. കണ്ടു നോക്കൂ

സർവ്വഗ്രഹങ്ങളുടെയും സർവ്വചരാചരങ്ങളുടെയും നാഥനാണ് ശിവ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹമുള്ള വ്യക്തികളുടെ ജീവിതത്തിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വീടുകളിൽ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാൻമാരാകുന്നു. ഇതിൽ ആദ്യത്തെ ലക്ഷണമാണ് വീട്ടിൽ കൂവളം പൊട്ടി മുളച്ചു ഉണ്ടാകുക എന്നത്. ഭഗവാന്റെ സാന്നിധ്യം അനുഗ്രഹം ഉള്ള വീടുകളിൽ ഇങ്ങനെ കൂവളം.

   

തനിയെ പൊട്ടിമുളയ്ക്കുന്നു. ഏത് വീട്ടിലാണോ കൂവളം തനിയെ പൊട്ടിമുളച്ചു ഉണ്ടാകുന്നത് ആ വീട്ടിൽ ശിവ ഭഗവാന്റെ സാന്നിധ്യം ഉറപ്പാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഭഗവാൻ തന്റെ അനുഗ്രഹത്തിന്റെ വർഷ മഴ ചൊരിയുന്നു എന്നതിന്റെ സൂചനയാണ് ഇത്. ഇങ്ങനെ കൂവളം തനിയെ പൊടിച്ചു വന്നു കഴിഞ്ഞാൽ നാം ഇത് ഏതൊരു കാരണത്തിനു വേണ്ടിയും മുറിച്ചു മാറ്റുന്നത് നന്നല്ല. ഒരു കൊച്ചു കുട്ടിയെ നോക്കുന്ന പോലെ നാം അതിനെ നട്ടുവളർത്തേണ്ടതാണ്. കൂവളത്തിന്റെ ഇലകൾ ഭഗവാന്റെ കണ്ണുകളെയാണ് സൂചിപ്പിക്കുന്നത്.

കൂവളം എന്ന മരം ഭഗവാനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ചില സമയങ്ങളിൽ കാറ്റ് വീശുമ്പോൾ ഭസ്മത്തിന്റെ ഗന്ധം അനുഭവപ്പെടുന്നത് ഭഗവാന്റെ അനുഗ്രഹമുള്ളവരിൽ കാണുന്ന ലക്ഷണമാണ്. ഇത് ഏത് സമയത്തായാലും അത് അനുഗ്രഹം തന്നെയാണ്. ഭസ്മം ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ലാത്ത ഇടങ്ങളിൽ നിന്ന് ഇത്തരം കാറ്റുകൾ വഴി ഭസ്മത്തിന്റെ ഗന്ധം അനുഭവപ്പെടുന്നത് സർവ്വ ശ്രേഷ്ഠമാണ്. ശരീരം മുഴുവൻ ഭസ്മം അണിഞ്ഞവനാണ് ഭഗവാൻ.

അതിനാലാണ് ഇത്തരത്തിൽ ഭസ്മഗന്ധം അനുഭവപ്പെടുന്നത്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഭഗവാൻ തന്റെ ഭക്തർക്ക് സ്വപ്നദർശനം നൽകുന്നത്. പല രീതിയിൽ ഇങ്ങനെ സ്വപ്നത്തിൽ ഭഗവാൻ പ്രത്യക്ഷപ്പെടുന്നു. സന്തോഷ ഭാവത്തിലോ ദുഃഖഭാവത്തിലോ ദേഷ്യ ഭാവത്തിലോ ഭഗവാനെ സ്വപ്നത്തിൽ കാണുന്നത് വളരെ ശുഭകരമാണ്. ഇത് ഭഗവാനെ അനുഗ്രഹം നേരിട്ടുള്ള വ്യക്തികളിൽ കാണുന്ന ലക്ഷണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *