തുടർച്ചയായി വായ്പ്പുണ്ണ് വരുന്നവർ ആണോ നിങ്ങൾ… എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. | Are You Prone To Mouth Ulcers.

Are You Prone To Mouth Ulcers : ഇന്ന് ഏറെ കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് വായ്പുണ്ണ്. തുടർച്ചയായി വായ്പുണ്ണ് ഉണ്ടാകുന്നത് മൂലം അതി കഠിനമായ വേദന തന്നെയാണ് ആ ഒരു രോഗി നേരിടേണ്ടതായി വരുക. ഒട്ടും സംസാരിക്കുവാൻ സാധിക്കാതെ വരുന്ന അവസ്ഥ, ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സാഹചര്യം, പുളിയുള്ള പഴങ്ങൾ, എരുവുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇവ ഒന്നും തന്നെ കഴിക്കാൻ വായ്പുണ്ണ് ഉള്ള രോഗികൾക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

   

വളരെയധികം ബ്ലഡ് സർക്കുലേഷൻ ഉള്ള ഒരു ഭാഗമാണ് വായ്. വായയിൽ ചിലതരം മുറിവുകൾ വിട്ടുമാറാതെ നിൽക്കുകയും അത് വളരെയധികം വേദന ജനകീയമാവുകയും ചെയ്യും. അങ്ങനെയുള്ള സാഹചര്യങ്ങളെയാണ് നമ്മൾ പ്രധാനമായും അൾസർ എന്ന് പറയുന്നത്. സാധാരണ ഇത്തരത്തിൽ ഒരു അൻസർ ഉണ്ടായിക്കഴിഞ്ഞാൽ മൂന്നുദിവസം മുതൽ ഒരാഴ്ച കൊണ്ട് അൾസർ മാറിക്കിട്ടും. വർഷത്തിൽ രണ്ടോ മൂന്നോ തവണ പല സാഹചര്യത്തിൽ അൽസർ ബാധിക്കുന്നവർ ഉണ്ട്.

എന്നാൽ ഒന്നിലധികം അൾസറുകൾ വായിക്കാകത്ത് വരുകയും മേൽ പറഞ്ഞവ പോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക, ഒരു അൾസർ വന്നു പോകുന്നതിന്റെ തൊട്ടുപിറയ്ക്കുകയും വായുടെ മറ്റൊരു ഭാഗത്ത് അൾസർ വരുമ്പോൾ ആണ് പലപ്പോഴും ഇത് എന്തുകൊണ്ട് വരുന്നു എന്ന് നമ്മൾ കണ്ടെത്തി അതിന് മാറ്റേണ്ട സാഹചര്യം വരുന്നത്. ഒട്ടുമിക്ക ആളുകളും ഇത്തരത്തിൽ വായ്പുണ്ണ് അഥവാ മൗത്ത് അസർ ഉണ്ടാക്കുന്നത്തിന്റെ കാരണം ശരീരത്തിൽ വൈറ്റമിൻ ബി കോംപ്ലക്സിന്റെ കുറവ് മൂലമാണ് എന്നാണ് കരുതാറ്. തുടർച്ചയായി മലബന്ധം ഉണ്ടാവുകയാണ് എങ്കിൽ മൗത്ത് വരുവാൻ കാരണമാകും.

 

ഒരാൾ ഒരു ദിവസം ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം അല്ലാത്ത പക്ഷം ശരീരത്തിൽ ബ്ലഡ് സർക്കുലേഷൻ കുറയും മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ സർവ്വസാധാരണയായി ഇന്ന് കണ്ടുവരുന്ന ഒരു പ്രധാന അസുഖമായി മാറിക്കഴിഞ്ഞു മൗത്ത് അൽസർ. ഈയൊരു അസുഖത്തെക്കുറിച്ച് കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :

Leave a Reply

Your email address will not be published. Required fields are marked *