വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച സ്ത്രീകളാണോ നിങ്ങൾ ? എങ്കിൽ ഇതാരും അറിയാതെ പോകരുതേ.

പരസ്പര സ്നേഹത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ് വിവാഹം. വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ഒന്നായി ചേരുകയാണ് ചെയ്യുന്നത്. അത്തരത്തിൽ വളരെയധികം പവിത്രതയുള്ള ഒരു ബന്ധമാണ് ഈ വിവാഹം. ഈ വിവാഹത്തിലൂടെ രണ്ട് വിഭിന്ന രീതിയിൽ ജീവിച്ചിരുന്ന വ്യക്തികൾ ഒന്നാവുകയും പിന്നീട് അവർ ഒരുമിച്ച് ഒരേ തോണിയിൽ സഞ്ചരിക്കുകയും ആണ് ചെയുന്നത്. വളരെ പവിത്രമായ വിവാഹത്തിന് പലതരത്തിലുള്ള പ്രതീകങ്ങളും ഉണ്ട്.

   

അവയാണ് താലിയും സിന്ദൂരവും. വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാർ അണിയിക്കുന്നവയാണ് താലിയും സിന്ദൂരവും. വിവാഹത്തെപ്പോലെ തന്നെ വളരെ പവിത്രമായ ഒന്നുതന്നെയാണ് താലിയും സിന്ദൂരവും. അതിനാൽ തന്നെ നാം ഓരോരുത്തരും യഥാവിതം സംരക്ഷിച്ചു പോരേണ്ടവയും ആണ് ഇത്. അതോടൊപ്പം തന്നെ ദിവസവും അണിയേണ്ടതുമാണ് ഇവ. സുമംഗലി ആയിട്ടുള്ള ഒരു പെണ്ണിന്റെ അടയാളമാണ്.

നിറയിൽ സിന്ദൂരവും കഴുത്തിൽ താലിയും. അത്തരത്തിൽ വിവാഹം എന്ന ബന്ധത്തിൽ താലിയ്ക്കുള്ള പ്രാധാന്യമാണ് ഇതിൽ കാണുന്നത്. വിവാഹ വേളയിൽ മന്ത്രങ്ങളോടുകൂടി പുരുഷൻ സ്ത്രീക്ക് താലി ചാർത്തുമ്പോൾ അത് സ്ത്രീയ്ക്ക് ഒരുബലമാണ് നൽകുന്നത്. ഈ താലിയെ മംഗല്യസൂത്രം എന്നാണ് പറയപ്പെടുന്നത്. മംഗളകരമായ ഒന്നാണ് ഈ താലി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ താലിയുടെ സ്ഥാനം ഹൃദയത്തോട് ചേർന്ന് തന്നെയാണ്. അത്രയേറെ പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് ഈ താലി. അതിനാൽ തന്നെ വിവാഹം കഴിഞ്ഞ് ഏതൊരു സ്ത്രീയും ഇത് അഴിച്ചുവെക്കാൻ പാടില്ല. തന്റെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും ഏറ്റവും അനുയോജ്യമായിട്ടുള്ള താലി അഴിച്ചു വയ്ക്കുകയാണെങ്കിൽ അത് ഭർത്താവിനെ പല തരത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കുക. തുടർന്ന് വീഡിയോ കാണുക.