ഇന്നത്തെ കാലത്ത് മിക്ക ആളുകളും ഏറെ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ അതുപോലെ തന്നെ മുടിയിൽ ധാരാളം താരൻ വന്ന് കൂടുക എന്നത്. ഈ ഒരു പ്രശ്നത്തെ എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ മുടികൊഴിച്ചിലൈൻ തടയുവാൻ ഏറെ ശേഷിയുള്ള ഈ ഒരു എണ്ണ തയ്യാറാക്കി എടുക്കാവുന്നതാണ്.
എണ്ണ തയ്യാറാക്കിയെടുക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് തുളസിയില, കറ്റാർവാഴ, ഉലുവ അതിനോടൊപ്പം തന്നെ ആവശ്യത്തിനുള്ള വെളിച്ചെണ്ണ. ഇനി ഇവയെല്ലാം വെച്ച് എങ്ങനെയാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. കെമിക്കൽസും ഉപയോഗിക്കരുത് വളരെ നാച്ചുറൽ ആയുള്ള ഒരു വെളിച്ചെണ്ണയാണ് ഇത്.
ആദ്യം തന്നെ കറ്റാർവാഴയും തുളസി ഇലയും ഒന്ന് നല്ലപോലെ ചതച്ച് എടുക്കാം. ഇനിയൊരു പാത്രം എടുക്കുക എന്നിട്ട് ആദ്യം ഇതിലേക്ക് ഉലുവ ചതച്ചതോ പൊടിയോ അല്ലെങ്കിൽ മുഴുവനോടുള്ള ഉലുവ ആയാലും കുഴപ്പമില്ല. ഇനി ഇതിലേക്ക് നമ്മൾ നേരത്തെ ചതച്ചെടുത്ത് വച്ച കറ്റാർവാഴയും തുളസിയും ഇട്ടു കൊടുക്കാം. അതിനുശേഷം നമ്മുടെ വെളിച്ചെണ്ണ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം.
നിങ്ങൾ ചെയ്യുകയാണ് എങ്കിൽ മുടിക്ക് നല്ലൊരു വ്യത്യാസം തന്നെയാണ് ഉണ്ടാവുക.നല്ല തികോട് കൂടി മുടി വളരുകയും, ചൊറിച്ചിൽ, അഗതമായ താരൻ തുടങ്ങിയവ മാറുകയും ചെയ്യും. വെളിച്ചെണ്ണയിൽ എല്ലാം ഇൻഗ്രീഡിയൻസ് ഇട്ടതിനുശേഷം ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും റെസ്റ്റിനായി വയ്ക്കാവുന്നതാണ്. ഈയൊരു ഓയിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേപോലെ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner