മാനസിക വിഷമങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാതെ പോകരുതേ.

നാമോരോരുത്തരും എന്നും സന്തോഷത്തിലും സമാധാനത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സന്തോഷത്തോടൊപ്പം വിഷമങ്ങളും കയറി വരാറുണ്ട്. ഇത് നമ്മെ മാനസികമായും ശാരീരികമായും തളർത്തുന്നതാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ നാം ഈ വിഷമങ്ങൾ ഒന്നും ഇല്ലാതിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്.

   

ചിലർ വളരെ വേഗം ഇത്തരത്തിലുള്ള വിഷമങ്ങളിൽ നിന്ന് പിൻവാങ്ങും. എന്നാൽ മറ്റു ചിലർക്ക് അത് അത്രയ്ക്ക് എളുപ്പമല്ല. അത് അവരിൽ വീണ്ടും വീണ്ടും ദുരിതങ്ങൾ കൊണ്ടു വരുന്നു. ഇത്തരത്തിൽ വിഷമങ്ങൾ ജീവിതത്തിൽ വർധിക്കുമ്പോൾ ഭഗവാനോടുള്ള വിശ്വാസം വരെ നമ്മളിൽനിന്ന് അകന്നു പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ നാം ഓരോരുത്തരും എത്ര വലിയ വിഷമം വന്നാലും ഭഗവാനെ തള്ളി പറയാൻ പാടില്ല.

ഈ വിഷമഘട്ടം എല്ലാം ഭഗവാൻ നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടി നമുക്ക് തരുന്നതാണ്. അതിനാൽ തന്നെ ഏതൊരു പ്രതിസന്ധിയും നാം ജീവിതത്തിൽ സന്തോഷത്തോടെ തന്നെ നേരിടുകയും ഒപ്പം ഭഗവാന്റെ കാരുണ്യം തേടുകയും വേണം. അത്തരത്തിൽ പ്രാർത്ഥിച്ചാൽ മാത്രമേ നമ്മുടെ ദുഃഖങ്ങൾക്ക് അറുതി ഉണ്ടാവുകയുള്ളൂ. അതിനാൽ തന്നെ ഏതൊരു ദുഃഖത്തിൽ നിന്നും തളരാതെ എന്നും ഉയർന്നു തന്നെ നിൽക്കേണ്ടതാണ്.

ഇത്തരത്തിലുള്ള വിഷമങ്ങളെ നാം ഏവരും ജീവിതത്തിലെ ഓരോ പാഠങ്ങളായി കണ്ട് അതിനെ നേരിടേണ്ടതാണ്. എന്നാൽ മാത്രമേ നമുക്ക് നമ്മുടെ ജീവിതം യാതൊരു പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. വിഷമങ്ങളെയും ദുഃഖങ്ങളെയും നഷ്ടപ്പെട്ടുപോയതിനെയും എപ്പോഴും ഓർത്തിരുന്നു ജീവിതത്തിന്റെ നല്ല സമയം കളയാതെ അവയെ എത്രയും വേഗം മറി കടന്നു ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *