കാലങ്ങളോളമായി ശരീര വേദന നിങ്ങളെ പിന്തുടരുന്നുണ്ടോ… എങ്കിൽ ഈ ഒരു ഒറ്റമൂലി പ്രവാഹം ചെയ്തു നോക്കൂ!! ഉടനടി ഫലം.

പലപ്പോഴും ചെറുതും വലുതുമായ വേദനകൾ നമ്മളെ ഒത്തിരിയേറെ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു. ശരീരത്തിൽ അതികഠിനമായ വേദന മൂലം ഒരു ജോലി പോലും ചെയ്യാൻ സാധ്യമാകാതെ വരുന്ന അവസ്ഥ. ഈ ഒരു പ്രതിസന്ധി മൂലം ഇന്ന് അനവധി ആളുകൾ തന്നെയാണ് ഏറെ ആശങ്കയിൽ ആകുന്നത്. പണ്ട് കാലത്ത് ശരീര വേദന എന്നിവ വളരെ പ്രായമായവരിൽ കണ്ടുവന്നിരുന്ന ഒരു ആരോഗ്യ പ്രശ്നം ആയിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ ശരീരവേദന എന്നത് വളരെ ചെറുപ്പക്കാരിലും എന്തിനേറെ ചെറിയ കുട്ടികളിൽ പോലും കണ്ടു വരുകയാണ്.

   

കടുത്ത വേദന ശരീരത്തിൽ അനുഭവപ്പെടുമ്പോൾ പെയിൻ കിലർ പോലുള്ള വേദനസംഹാരിയുടെ അഭയം തേടുകയും ചെയ്യുന്നു. നിരന്തരമായുള്ള ശരീര വേദനയും എന്നാൽ സരിതവേദിയിൽ നിന്ന് രക്ഷ നേടുവാൻ വേണ്ടി ഉപയോഗം മൂലം ഗുരുതരമായ അവസ്ഥകളിലേക്കും ഇത് വഴിയൊരുക്കുന്നു. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ശരീര വേദന എന്നീ ആരോഗ്യപ്രശ്ന നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ്.

കാലങ്ങളോളം പഴക്കമുള്ള വേദന ആയിക്കോട്ടെ ഈയൊരു ഒറ്റമൂലികൊണ്ട് നമുക്ക് ഒന്നടങ്കം തന്നെ ഇല്ലാതാക്കുവാൻ സാധിക്കും. അതിനായി പ്ലാവിന്റെ ഇല ഒരു പാനിൽ വെച്ച് നല്ലവണ്ണം ചൂടാക്കിയെടുത്ത് വേദനയുള്ള ഭാഗത്ത് വെക്കുകയാണ് വേണ്ടത്. രാവിലെയുടെ മുകളിലേക്ക് ക്ഷീരബല രണ്ടു തുള്ളി അതിനുശേഷം വേദനയുള്ള ഭാഗത്ത് കൊടുക്കാവുന്നതാണ്. പഴുത്ത രാവിലെയാണ് വേദനയെ നീക്കം ചെയ്യുവാൻ ഏറെ ഗുണം.

 

ഷീരബല എന്ന് പറയുന്ന ഈ ഒരു വസ്തു ആയുർവേദ കടകളിൽനിന്ന് ലഭ്യമാക്കുന്ന ഒന്നാണ്. ക്ഷീരബല നൂറ്റി ഒന്ന് ആവർത്തിച്ചത് ആയിരിക്കണം. എത്ര പ്രായമുള്ള ആളുകൾക്കാണെങ്കിലും കുട്ടികൾക്കാണെങ്കിലും ഈ ഒരു രീതിയിൽ ശരീരവേദനയെ നമുക്ക് നീക്കം ചെയ്യുവാനായി സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി തൊട്ടടുത്ത്‌ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ : Credit: PRS Kitchen

Leave a Reply

Your email address will not be published. Required fields are marked *