സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജന പാലക്കാനാണ് ഭഗവാൻ. ഭഗവാനോട് മനസ്സ് തുറന്ന് പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. ഭഗവാനെ ഒന്നും സമർപ്പിക്കുവാൻ ഇല്ലെങ്കിൽ പോലും എന്റെ കൃഷ്ണാ എന്റെ ഭഗവാനെ എന്ന് പറഞ്ഞ് മനസ്സ് സമർപ്പിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ വന്ന് സഹായിക്കുന്ന പ്രത്യക്ഷത്തിൽ പോലും സഹായിക്കുന്ന ദേവനാണ് നമ്മുടെ കൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.
ഭഗവാന്റെ ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാനെ ഒരു ചിത്രം അല്ലെങ്കിൽ ഒരു വിഗ്രഹം എങ്കിലും ഉണ്ടാകും എന്നുള്ളതാണ്. വിഷു പോലെയുള്ള വിശിഷ്ട അവസരങ്ങളിൽ ചിത്രങ്ങളും അല്ലെങ്കിൽ വിഗ്രഹവും ഒക്കെ ഉപയോഗിക്കുന്നതും ആണ്. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുൻപിൽ വിളിക്കുന്നതും ചില്ലറയല്ല എന്നതാണ്. ഒരു ശ്രീകൃഷ്ണ ചിത്രം പോലും ഇല്ലാത്ത വീട് കേരളക്കരയിൽ കണ്ടെത്തുവാൻ സാധിക്കില്ല എന്നതാണ്.
അത്രത്തോളം നമ്മകളുമായി ചേർന് പ്രത്യേകിച്ച് നമ്മുടെ മലയാളികളുടെ മനസ്സും ശരീരവുമായി ചേർന്ന് നിൽക്കുന്നു. ഒരാളായിട്ട് ചേർന്ന് നിൽക്കുന്ന ദൈവമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. വാസ്തുപ്രകാരം ഒരു ശ്രീകൃഷ്ണ ചിത്രം അല്ലെങ്കിൽ ശ്രീകൃഷ്ണന്റെ വിഗ്രഹം വീട്ടിലെ എങ്ങനെയാണ് സൂക്ഷിക്കേണ്ടത്. ഏതൊക്കെ ദിശയിലാണ് അല്ലെങ്കിൽ ഏതൊക്കെ കോണുകളിൽ ആണ് ശ്രീകൃഷ്ണന്റെ ചിത്രം സൂക്ഷിക്കേണ്ടത് എന്നും സൂക്ഷിക്കാൻ പാടില്ലാത്തത് എന്നും നോക്കാം.
ഇവിടെ വീട്ടിൽ ശ്രീകൃഷ്ണ ചിത്രവും വിഗ്രഹവും ഒക്കെ എവിടെയാണ് സൂക്ഷിക്കേണ്ടത് അതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. ദർശനം എന്നു പറയുന്നത് ഒന്നുകിൽ കിഴക്കോട്ട് ദർശനമാതിരിക്കുക അതല്ല എന്നുണ്ടെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായിട്ടും വയ്ക്കാം. യാതൊരു കാരണവശാലും തെക്ക് ദിശകളിലേക്ക് ദര്ശനം വെക്കാൻ പാടില്ല എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നല്കിഗയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories